ത്യാഗരാജസ്വാമികൾ സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കൃതിയാണ് മാരവൈരി രമണി. ഈ കൃതി നാസികാഭൂഷണിരാഗത്തിൽ ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4]

ത്യാഗരാജസ്വാമികൾ

വരികൾ തിരുത്തുക

പല്ലവി തിരുത്തുക

മാരവൈരി രമണി മഞ്ജുഭാഷിണി

അനുപല്ലവി തിരുത്തുക

ക്രൂര ദാനവേഭ വാരണാരി ഗൗരി

ചരണം തിരുത്തുക

കർമ്മ ഭാണ്ഡ വാര
നിഷ്കാമ ചിത്ത വരദേ
ധർമ്മ സംവർധിനി സദാ
വദനഹാസേ ശുഭഫലദേ


അവലംബം തിരുത്തുക

  1. ത്യാഗരാജ കൃതികൾ-പട്ടിക
  2. "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-07-15.
  3. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  4. "Carnatic Songs - mAravairi ramaNi mAra vairi". Retrieved 2022-07-21.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മാരവൈരി_രമണി&oldid=4024695" എന്ന താളിൽനിന്ന് ശേഖരിച്ചത്