മാധവ് പ്രസാദ് ത്രിപാഠി മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ

ഓട്ടോണമസ് സ്റ്റേറ്റ് മെഡിക്കൽ കോളേജ്, സിദ്ധാർത്ഥനഗർ എന്നും അറിയപ്പെടുന്ന മാധവ് പ്രസാദ് ത്രിപാഠി മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ ഒരു സമ്പൂർണ്ണ ത്രിതീയ സർക്കാർ മെഡിക്കൽ കോളേജും ആശുപത്രിയുമാണ്.[1] ഇത് ഇന്ത്യയിലെ ഉത്തർപ്രദേശിലെ സിദ്ധാർത്ഥനഗർ ജില്ലയിലെ നൗഗഢിലാണ് സ്ഥിതിചെയ്യുന്നത്. കോളേജ് ബാച്ചിലർ ഓഫ് മെഡിസിൻ ആൻഡ് സർജറി (എംബിബിഎസ്) ബിരുദം നൽകുന്നു. പ്രതിവർഷം ബിരുദ വിദ്യാർത്ഥി പ്രവേശനം 100 ആണ്.

Madhav Prasad Tripathi Medical College and Hospital
ലത്തീൻ പേര്Autonomous State Medical College, Siddharthnagar
തരംMedical College and Hospital
സ്ഥാപിതം2021; 3 years ago (2021)
പ്രധാനാദ്ധ്യാപക(ൻ)Dr. A. K. Jha
സ്ഥലംNaugarh, Siddharthnagar district, Uttar Pradesh, India
അഫിലിയേഷനുകൾAtal Bihari Vajpayee Medical University
വെബ്‌സൈറ്റ്https://asmcsiddharthnagar.ac.in/

കോഴ്സുകൾ തിരുത്തുക

എംബിബിഎസ് കോഴ്‌സുകളിൽ 100 വിദ്യാർത്ഥികളുടെ വിദ്യാഭ്യാസവും പരിശീലനവും ഈ മെഡിക്കൽ കോളേജ് ഏറ്റെടുക്കുന്നു. നീറ്റ് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് എംആർഐഎംഎസിലേക്കുള്ള പ്രവേശനം.  എംബിബിഎസ് കോഴ്സിന്റെ ദൈർഘ്യം 4.5 വർഷം + ഒരു വർഷം നിർബന്ധിത റൊട്ടേറ്റിംഗ് മെഡിക്കൽ ഇന്റേൺഷിപ്പ് ആണ്.

അഫിലിയേഷൻ തിരുത്തുക

അടൽ ബിഹാരി വാജ്‌പേയി മെഡിക്കൽ യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ഈ കോളേജ് ദേശീയ മെഡിക്കൽ കമ്മീഷന്റെ അംഗീകാരമുള്ളതാണ്.[2]

അവലംബം തിരുത്തുക

  1. "PM Modi To Inaugurate 7 New Medical Colleges In Uttar Pradesh On October 25". Retrieved 13 December 2022.
  2. "List of Colleges, National Medical Commission". Archived from the original on 2021-10-18. Retrieved 2023-01-30.