മസീറ സൂരിൻ

ഇന്ത്യൻ ഫീൽഡ് ഹോക്കി താരം

മസീറ സൂരിൻ (ജനനം നവംബർ 18, 1981) ഇന്ത്യൻ വനിതാ ദേശീയ ഹീൽഡ് ഹോക്കി ടീമിന്റെ അംഗമാണ്. മാഞ്ചസ്റ്ററിൽ 2002 ലെ കോമൺവെൽത്ത് ഗെയിംസിൽ കളിച്ച ടീം സ്വർണ്ണം നേടി.

Masira Surin
വ്യക്തിവിവരങ്ങൾ
ജനനംNovember 18, 1981
Sport

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=മസീറ_സൂരിൻ&oldid=3925911" എന്ന താളിൽനിന്ന് ശേഖരിച്ചത്