മസക ജില്ല (Masaka District), ഉഗാണ്ടയിലെ മദ്ധ്യമേഖലയിലെ ജില്ലയാണ്. പ്രധാന പട്ടണത്തിലെ 2011ലെ ജനസംഖ്യ 74,100 ആയിരുന്നു.[1] ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിൽ നിന്ന് 140 കി.മീ പടിഞ്ഞാറായാണ് മസക പട്ടണം സ്ഥിതിചെയ്യുന്നത്.[2] സമുദ്രനിരപ്പിൽ നിന്ന് ജില്ലയുടെ ശരാശരി ഉന്നതി 1115 മീറ്ററാണ്. ജില്ലയുടെ നിർദ്ദേശാങ്കങ്ങൾ 00 30S, 31 45E ആണ്.

മസക ജില്ല
ഉഗാണ്ടയിലെ ജില്ലകൾ
Coordinates: 00°22′S 31°42′E / 0.367°S 31.700°E / -0.367; 31.700
രാജ്യം ഉഗാണ്ട
മേഖലമദ്ധ്യ മേഖല
തലസ്ഥാനംമസക
വിസ്തീർണ്ണം
 • ഭൂമി1,295.6 ച.കി.മീ.(500.2 ച മൈ)
ഉയരം
1,115 മീ(3,658 അടി)
ജനസംഖ്യ
 (2012 ഏകദേശം)
 • ആകെ2,51,600
 • ജനസാന്ദ്രത194.2/ച.കി.മീ.(503/ച മൈ)
സമയമേഖലUTC+3 ((EAT))
വെബ്സൈറ്റ്www.masaka.go.ug

കുറിപ്പുകൾ തിരുത്തുക

  1. "Estimated Population of Masaka In 2011" (PDF). Uganda Bureau of Statistics. Archived from the original (PDF) on 7 July 2014. Retrieved 16 April 2014.
  2. "Road Distance Between Kampala And Masaka With Map". Globefeed.com. Retrieved 16 April 2014.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മസക_ജില്ല&oldid=3640581" എന്ന താളിൽനിന്ന് ശേഖരിച്ചത്