ചേർത്തലയിൽ നിന്നും 2.5 കിലോമീറ്റർ തെക്കുകിഴക്കായി തണ്ണീർമുക്കം നോർത്ത് വില്ലേജിൽ സ്ഥിതിതിചെയ്യുന്ന സ്ഥലമാണ് മരുത്തോർവട്ടം.[1]

ഇവിടെ സ്ഥിതിചെയ്യുന്ന ശ്രീ മരുത്തോർവട്ടം ധന്വന്തരിക്ഷേത്രം പ്രശസ്‌തമാണ്‌. അതിനടുത്തായി സ്ഥിതിച്ചെയ്യുന്ന ഭഗവതിയുടെ അംബലവും വളരെ പ്രസിദ്ധമാണ്. ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ഉൽസവവും വിജയദശമി നാളും ഭക്തർ വളരെ ഭക്തിയോടെ ആണ് ആചരിച്ചു പോരുന്നത്.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-09-19. Retrieved 2008-05-20.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

ക്ഷേത്ര വെബ്സൈറ്റ് Archived 2018-06-27 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=മരുത്തോർവട്ടം&oldid=3966873" എന്ന താളിൽനിന്ന് ശേഖരിച്ചത്