ഒരിനം പുൽച്ചാടിയാണ് മന്ദൻ പുൽച്ചാടി (Romalea microptera)- ലബ്ബർ ഗ്രാസ്ഹോപ്പർ. അമേരിക്കയുടെ തെക്കൻ പ്രദേശങ്ങളിലും ദക്ഷിണപൂർവ്വ മേഖലകളിലുമാണ് ഇവ കാണപ്പെടുന്നത്. 3 ഇഞ്ചാണ് ഇവയുടെ ശരീര വലിപ്പം. ശത്രുക്കളിൽ നിന്നും രക്ഷ നേടാനായി ഇവ ശരീരത്തിലെ രാസവസ്തുക്കൾ വായുവിൽ കലർത്തി ഒരുതരം പതയുണ്ടാക്കുന്നു. നിരവധി ചെറുകുമിളകളാൽ നിർമ്മിതമായ ഈ പത പൊട്ടിച്ച് ഒരു വാതകം ശരീരത്തിനു ചുറ്റും പൊതിയുന്നു. എന്നിട്ടും ശത്രു ആക്രമണത്തിനു മുതിർന്നാൽ രൂക്ഷ ഗന്ധമുള്ള ഒരു ദ്രാവകം ചീറ്റി രക്ഷപെടും.

മന്ദൻ പുൽച്ചാടി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Superclass:
Class:
Order:
Family:
Genus:
Species:
R. guttata
Binomial name
Romalea guttata
(Houttuyn, 1813)

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

  •   Romalea guttata എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
  • Sarah Sue Goldsmith (May 4, 1999). "Black grasshoppers munch their way across South Louisiana". Louisiana State University. Archived from the original on 2011-09-29. Retrieved 2012-01-23.
"https://ml.wikipedia.org/w/index.php?title=മന്ദൻ_പുൽച്ചാടി&oldid=3640233" എന്ന താളിൽനിന്ന് ശേഖരിച്ചത്