മനേറ്റ്യ സ്റ്റെനോകാലിക്സ്

ചെടിയുടെ ഇനം

പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ മനേറ്റ്യയിലെ ഒരു സ്പീഷിസാണ് മനേറ്റ്യ സ്റ്റെനോകാലിക്സ് - Manettia stenocalyx. ഇക്വഡോറിൽ സർവ്വസാധാരണമായി കാണുന്ന ഇവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

മനേറ്റ്യ സ്റ്റെനോകാലിക്സ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
M. stenocalyx
Binomial name
Manettia stenocalyx

അവലംബം തിരുത്തുക