പി.കെ. ജോസഫ് സംവിധാനം ചെയ്ത് 1983-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ഭാഷാ ചിത്രമാണ് മനസ്സൊരു മഹാസമുദ്രം . മമ്മൂട്ടി, രതീഷ്,സീമ, കെ.പി. ഉമ്മർഎന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. എം.കെ. അർജ്ജുനൻ ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. [1] [2][3]കാനം ഇ.ജെ.ഗാനങ്ങളെഴുതി എന്നതും ശ്രദ്ധേയമാണ്.

മനസ്സൊരു മഹാസമുദ്രം
സംവിധാനംപി.കെ. ജോസഫ്
നിർമ്മാണംആർ കന്തസ്വാമി
രചനകാനം ഇ.ജെ.
തിരക്കഥകാനം ഇ.ജെ.
സംഭാഷണംകാനം ഇ.ജെ.
അഭിനേതാക്കൾസുകുമാരൻ
മമ്മൂട്ടി,
രതീഷ്,
കെ.പി. ഉമ്മർ
സീമ
സംഗീതംഎം.കെ. അർജ്ജുനൻ
പശ്ചാത്തലസംഗീതംഎം.കെ. അർജ്ജുനൻ
ഗാനരചനകാനം ഇ.ജെ.
ഛായാഗ്രഹണംബി ആർ രാമകൃഷ്ണ
സംഘട്ടനംത്യാഗരാജൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോപ്രസാദ് സ്റ്റുഡിയോ
ബാനർകെ എം എം മൂവീസ്
വിതരണംമുനോദ് ആന്റ് വിജയ
പരസ്യംരാജൻ വരന്തരപ്പിള്ളി
റിലീസിങ് തീയതി
  • 31 മാർച്ച് 1983 (1983-03-31)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

താരനിര[4] തിരുത്തുക

ക്ര.നം. താരം വേഷം
1 മമ്മൂട്ടി വേണുഗോപാൽ
2 സീമ രഞ്ജിനി
3 രതീഷ് സഞ്ജയൻ
4 അരുണ രേണുക
5 കെ.പി. ഉമ്മർ രഞ്ജിനിയുടെ അച്ഛൻ
6 ഫിലോമിന രേണുകയുടെ അമ്മ
7 ജഗതി ശ്രീകുമാർ രാഘവൻ
8 കവിയൂർ പൊന്നമ്മ ദേവകി
9 ശ്രീനിവാസൻ പപ്പു
10 ലളിതശ്രീ മീനാക്ഷി
11 സാന്റോ കൃഷ്ണൻ
12 പ്രതാപ് പോത്തൻ

ഗാനങ്ങൾ[5] തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 തുടക്കം പിരിമുറുക്കം എസ്. ജാനകി, കോറസ്
2 മനസ്സൊരു സമുദ്രം കെ.ജെ. യേശുദാസ്
3 കുന്നിൻ പുറങ്ങളിൽ യേശുദാസ്
4 സുരവല്ലി വിടരും കെ ജെ യേശുദാസ്


അവലംബം തിരുത്തുക

  1. "മനസ്സൊരു മഹാസമുദ്രം(1983)". www.malayalachalachithram.com. Retrieved 2023-02-19.
  2. "മനസ്സൊരു മഹാസമുദ്രം(1983)". malayalasangeetham.info. Retrieved 2023-02-19.
  3. "മനസ്സൊരു മഹാസമുദ്രം(1983)". സ്പൈസി ഒണിയൻ. Retrieved 2023-02-19.
  4. "മനസ്സൊരു മഹാസമുദ്രം(1983)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 10 ഫെബ്രുവരി 2023.
  5. "മനസ്സൊരു മഹാസമുദ്രം(1983)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-02-19.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മനസ്സൊരു_മഹാസമുദ്രം&oldid=3867471" എന്ന താളിൽനിന്ന് ശേഖരിച്ചത്