മഡോണ വിത് ദി ക്രൈസ്റ്റ് ചൈൽഡ് റീഡിംഗ്
പിന്റുറിച്ചിയോ വരച്ച ചിത്രം
1494–1498 നും ഇടയിൽ പിന്റുറിച്ചിയോ വരച്ച ഒരു പാനൽ ചിത്രമാണ് മഡോണ വിത് ദി ക്രൈസ്റ്റ് ചൈൽഡ് റീഡിംഗ്. ഇപ്പോൾ റാലെയിലെ നോർത്ത് കരോലിന മ്യൂസിയം ഓഫ് ആർട്ടിൽ ആണ് ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നത്. അതേ ചിത്രകാരന്റെ മഡോണ ഓഫ് പീസ്സിന്റെ ലളിതമായ ഓട്ടോഗ്രാഫ് പതിപ്പാണിത്.[1]
മഡോണ വിത് ദി ക്രൈസ്റ്റ് ചൈൽഡ് റീഡിംഗ് | |
---|---|
കലാകാരൻ | Pinturicchio |
വർഷം | c. 1494-1498 |
Medium | oil on panel |
അളവുകൾ | 33,7 cm × 25,4 cm (133 in × 100 in) |
സ്ഥാനം | North Carolina Museum of Art, Raleigh, NC |
അവലംബം തിരുത്തുക
- ↑ Cristina Acidini, 'Pintoricchio', in Pittori del Rinascimento, Scala, Firenze 2004. ISBN 88-8117-099-X