മഡോണ ആന്റ് ചൈൽഡ് (ബോൾട്രാഫിയോ)

ജിയോവാനി അൻ്റോണിയോ ബോൾട്രാഫിയോയുടെ ഒരു പെയിൻ്റിംഗ്

ജിയോവന്നി അന്റോണിയോ ബോൾട്രാഫിയോ വരച്ച ഒരു പാനൽ ചിത്രമാണ് മഡോണ ആന്റ് ചൈൽഡ്. ലണ്ടനിലെ നാഷണൽ ഗാലറിയിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നു.

ഈ ചിത്രം 1490 കളിൽ നിർമ്മിച്ചതാകാം. കലാകാരന്റെ മിലാൻ നഗരത്തിലെ സ്റ്റുഡിയോയിൽ ബോൾട്രാഫിയോ ഉണ്ടായിരുന്ന സമയത്ത് വരച്ച ഈ ചിത്രം ലിയോനാർഡോ ഡാവിഞ്ചി സ്വാധീനം ചെലുത്തിയിരുന്നു.[1].

അവലംബം തിരുത്തുക

  1. "Catalogue entry".