മട്ടർ

ഗ്നോം വിന്റോമാനേജര്‍

ക്ലട്ടർ ടൂൾകിറ്റ് രൂപപ്പെടുത്തിയ ഒരു വിൻഡോമാനേജരാണ് മട്ടർ.മെറ്റാസിറ്റി ക്ലട്ടർ എന്നതിന്റെ ചുരുക്കരൂപമാണിത്. ഗ്നോം 3.0 ൽ സാധാരണയായി ഉപയോഗിക്കുന്ന വിൻഡോമാനേജരാണിത്. ഗ്നോം ഷെൽ ഇത് അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചിട്ടുള്ളത്. ഓപ്പൺ ജി എൽ ഉപയോഗിച്ചാണ് മട്ടർ പണിയിടം പ്രദർശിപ്പിക്കുന്നത്.

മട്ടർ
വികസിപ്പിച്ചത്The GNOME Project
ആദ്യപതിപ്പ്ഏപ്രിൽ 2011; 13 years ago (2011-04)
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷC
ഓപ്പറേറ്റിങ് സിസ്റ്റംLinux, FreeBSD
വലുപ്പം500 KiB[1]
തരം
അനുമതിപത്രംGPLv2[2]
വെബ്‌സൈറ്റ്download.gnome.org/sources/mutter/

ഗ്നോം ഷെല്ലിൽ പ്രവർത്തിക്കാൻ വേണ്ടിയാണ് മട്ടർ നിർമ്മിച്ചിട്ടുള്ളതെങ്കിലും ഇത് സ്വതന്ത്രമായി പ്രവർത്തിക്കും. മട്ടറിനെ വിവിധതരം പ്ലഗ്ഗിനുകൾ ഉപയോഗിച്ച് പ്രവർത്തന വൈവിദ്ധ്യം വർദ്ധിപ്പിക്കാവുന്നതാണ്.

അവലംബം തിരുത്തുക

  1. "Debian Mutter Package in sid".
  2. COPYING[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=മട്ടർ&oldid=3838971" എന്ന താളിൽനിന്ന് ശേഖരിച്ചത്