മഞ്ഞുകാലവും കഴിഞ്ഞ്

മലയാള ചലച്ചിത്രം

1998-ൽ ബെന്നി സാരഥി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് മഞ്ഞുകാലവും കഴിഞ്ഞ്.[1]. മെയിൻസ്ട്രീം ഫിലിംസിനുവേണ്ടി മോൻസി ബി പുലിക്കോട്ടിൽ , എം ജയരാജൻ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചത്. മനോജ് കെ ജയൻ, സുകന്യ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.[2][3]

മഞ്ഞുകാലവും കഴിഞ്ഞ്
സംവിധാനംബെന്നി സാരഥി
നിർമ്മാണംമോൻസി. ബി. പുലിക്കോട്ടിൽ , എം. ജയരാജൻ
കഥവശ്യവചസ്
തിരക്കഥവശ്യവചസ്
അഭിനേതാക്കൾമനോജ് കെ ജയൻ, നെടുമുടി വേണു, സുധീഷ്, സുകന്യ
സംഗീതംജോൺസൺ
ഛായാഗ്രഹണംഎം.ജെ. രാധാകൃഷ്ണൻ
ചിത്രസംയോജനംവേണുഗോപാൽ
വിതരണംമെയിൻസ്ട്രീം ഫിലിംസ്
റിലീസിങ് തീയതി1998
രാജ്യംഇന്ത്യ ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

അണിയറ പ്രവർത്തകർ തിരുത്തുക

അവലംബം തിരുത്തുക

  1. "Manjukaalavum Kazhinju". malayalasangeetham.info. Retrieved 2014-09-30.
  2. "Manjukaalavum Kazhinju". www.malayalachalachithram.com. Retrieved 2014-09-30.
  3. "Manjukaalavum Kazhinju". spicyonion.com. Retrieved 2014-09-30.

പുറത്തുനിന്നുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മഞ്ഞുകാലവും_കഴിഞ്ഞ്&oldid=2695227" എന്ന താളിൽനിന്ന് ശേഖരിച്ചത്