മഞ്ഞലാർ നദി

ഇന്ത്യയിലെ നദി

പഴനി മലകളിൽ നിന്ന് ഉത്ഭവിക്കുന്ന ഒരു നദിയാണ് മഞ്ഞലാർ (തമിഴ്: மஞ்சளாறு). ഈ നദി കിഴക്കോട്ട് ഒഴുകി കൂട്ടത്തുവിനടുത്ത് വച്ച് വൈഗൈ നദിയുമായി ചേരുന്നു. ഈ സബ്-ബേസിനിൽ ഒൻപത് ചെക്ക്ഡാമുകളും ഒമ്പത് കുളങ്ങളും ഉണ്ട്. വർഷപാതം 775 മില്ലീമീറ്റർ ആണ്. മൊത്തം സബ്-ബേസിന്റെ വിസ്തീർണ്ണം 470 ചതുരശ്ര കിലോമീറ്ററും അയക്കട്ടിന്റെ ആകെ വിസ്തീർണ്ണം 5,326.4 ഏക്കറുമാണ്.[1] മഞ്ഞലയാർ അണക്കെട്ട് ബട്‌ലഗുണ്ടുവിനടുത്ത് സ്ഥിതിചെയ്യുന്നു.

തമിഴ്‌നാട്ടിലെ പഴനി മലനിരകളിലാണ് മഞ്ഞലയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്
മഞ്ഞലയാർ അണക്കെട്ട്

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. Vaigai river basin. "River Basins of Tamil Nadu" (PDF). Planning Commission of India. Archived from the original (PDF) on 2012-05-16. Retrieved 14 May 2012.
"https://ml.wikipedia.org/w/index.php?title=മഞ്ഞലാർ_നദി&oldid=3639952" എന്ന താളിൽനിന്ന് ശേഖരിച്ചത്