കാഴ്ചയിൽ മാത്രം കാടകളോട് സാമ്യമുള്ള ഒരിനം പക്ഷിയാണ് മഞ്ഞക്കാലിക്കാട. ഇംഗ്ലീഷ്: Yellow-legged Buttonquai. (ശാസ്ത്രീയനാമം: Turnix tanki)

മഞ്ഞക്കാലിക്കാട
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
T. tanki
Binomial name
Turnix tanki
Blyth, 1843

രൂപവിവരണം തിരുത്തുക

പൂവനേക്കാൾ നിറപ്പകിട്ടും വലിപ്പവും പിടകൾക്കാണുള്ളത്. പിടകൾക്ക് കഴുത്തിൽ ഓറഞ്ചു കലർന്ന തവിട്ടുനിറത്തിലുള്ള പട്ടയുണ്ട്. വലിപ്പം 15 സെ.മീറ്ററാണ്.

പ്രജനനം തിരുത്തുക

ആൺപക്ഷിയാണ് മുട്ട വിരിയിക്കുന്നത്. 12 ദിവസംകൊണ്ട് മുട്ടവിരിയുന്നു. വിരിഞ്ഞ കുഞ്ഞുങ്ങൾ ആൺപക്ഷിയെ പിന്തുടരും.

അവലംബം തിരുത്തുക

  • കേരളത്തിലെ പക്ഷികൾ - ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി
  • Birds of periyar – ആർ. സുഗതൻ, കേരള വനം-വന്യജീവി വകുപ്പ്
  • Birds of Kerala - ഡീ.സി. ബുക്സ്


ചിത്രശാല തിരുത്തുക

"https://ml.wikipedia.org/w/index.php?title=മഞ്ഞക്കാലിക്കാട&oldid=1968941" എന്ന താളിൽനിന്ന് ശേഖരിച്ചത്