മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്
കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം, കാസർഗോഡ് താലൂക്കുകളിലായി 544.95 ച.കി.മീ വിസ്തൃതിയിലാണ് മഞ്ചേശ്വരം ബ്ളോക്ക് സ്ഥിതി ചെയ്യുന്നത്.
ഗ്രാമപഞ്ചായത്തുകൾ തിരുത്തുക
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.
സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക
ജില്ല | കാസർഗോഡ് |
താലൂക്ക് | മഞ്ചേശ്വരം, കാസർഗോഡ് |
വിസ്തീര്ണ്ണം | 544.95 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 261,940 |
പുരുഷന്മാർ | 130,331 |
സ്ത്രീകൾ | 131,633 |
ജനസാന്ദ്രത | 481 |
സ്ത്രീ : പുരുഷ അനുപാതം | 1010 |
സാക്ഷരത | 78.85% |
വിലാസം തിരുത്തുക
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്
മഞ്ചേശ്വരം - 671323
ഫോൺ : 04998 272916
ഇമെയിൽ : bdomanjeswar@gmail.com
അവലംബം തിരുത്തുക
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/manjeshwarblock[പ്രവർത്തിക്കാത്ത കണ്ണി]
- Census data 2001