തെറാപ്പോഡ വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരിനം ദിനോസറാണ്‌ മജുംഗാസോറസ്. ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുളത് മഡഗാസ്കറിൽ നിന്നും ആണ്.

മജുംഗാസോറസ്
Skull cast
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Theropoda
Family: Abelisauridae
Genus: Majungasaurus
Lavocat, 1955
Species:
M. crenatissimus
Binomial name
Majungasaurus crenatissimus
(Depéret, 1896) [originally Megalosaurus]
Synonyms

Megalosaurus crenatissimus
Depéret, 1896
Majungatholus atops
Sues & Taquet, 1979

ശരീര ഘടന തിരുത്തുക

ഇവ ഒരു ഇടത്തരം വലിപ്പം ഉള്ള തെറാപ്പോഡ ദിനോസർ ആയിരുന്നു . ഏകദേശം 6–7 മീറ്റർ (20–23 അടി) നീളവും, 1100 കി. ഗ്രാം വരെ ശരീരഭാരവുമുണ്ടായിരുന്നു എന്ന് കണക്കാക്കപ്പെടുന്നു.[1]
തെറാപ്പഡാ വിഭാഗത്തിൽ പെട്ട എല്ലാ ദിനോസറുകളെയും പോലെ തന്നെ ഇവയ്ക്കും വലിപ്പമേറിയ തലയും , കൂർത്ത മൂർച്ച ഏറിയ പല്ലുകളും, ബലിഷ്ഠമായ കാലുകളും, കുറിയ കൈ, എന്നിവ ആയിരുന്നു . എന്നാൽ മറ്റു തെറാപ്പഡാ വിഭാഗത്തിൽ പെട്ട ദിനോസറുകളെ അപേക്ഷിച്ച് ഇവയുടെ മുഖം കുറിയതായിരുന്നു.

അവലംബം തിരുത്തുക

  1. Krause, David W. (2007). "Overview of the history of discovery, taxonomy, phylogeny, and biogeography of Majungasaurus crenatissimus (Theropoda: Abelisauridae) from the Late Cretaceous of Madagascar". In Sampson, Scott D.; & Krause, David W. (eds.) (ed.). Majungasaurus crenatissimus (Theropoda: Abelisauridae) from the Late Cretaceous of Madagascar. Society of Vertebrate Paleontology Memoir 8. pp. 1–20. {{cite book}}: |editor= has generic name (help); Unknown parameter |coauthors= ignored (|author= suggested) (help)CS1 maint: multiple names: editors list (link)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മജുംഗാസോറസ്&oldid=2446895" എന്ന താളിൽനിന്ന് ശേഖരിച്ചത്