വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ തൊണ്ടർനാട് പഞ്ചായത്തിൽ,കോഴിക്കോട്,കണ്ണൂർ അതിർത്തി വനപ്രദേശങ്ങളുടെ താഴ്വാരമായി നിലകൊള്ളുന്ന പ്രദേശമാണു മക്കിയാട്.

പ്രമാണം:മക്കിയാട് ടൌൺ
"https://ml.wikipedia.org/w/index.php?title=മക്കിയാട്&oldid=3416832" എന്ന താളിൽനിന്ന് ശേഖരിച്ചത്