മകരന്ദ് ദേശ്പാണ്ഡേ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

പ്രമുഖ ചലച്ചിത്ര - നാടക നടനും സംവിധായകനും നിർമ്മാതാവുമാണ് മകരന്ദ് ദേശ്പാണ്ഡേ(ജനനം : 6 മാർച്ച് 1966).

മകരന്ദ് ദേശ്പാണ്ഡേ
മകരന്ദ് ദേശ്പാണ്ഡേ
ജനനം (1966-03-06) മാർച്ച് 6, 1966  (58 വയസ്സ്)
തൊഴിൽചലച്ചിത്രനടൻ
സംവിധായകൻ
എഴുത്തുകാരൻ
നിർമ്മാതാവ്

ജീവിതരേഖ തിരുത്തുക

പതിനാറാം വയസ്സു മുതൽ നാടകവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ ആരംഭിച്ചു. നാൽപ്പതോളം മുഴുനീളനാടകങ്ങൾ എഴുതി സംവിധാനംചെയ്തിട്ടുണ്ട്. "അൻശ്" എന്ന പേരിൽ നാടകക്കമ്പനി നടത്തുന്നുണ്ട്.[1] അഞ്ച് സിനിമകൾ സംവിധാനം ചെയ്തു. അഞ്ച് ഭാഷകളിലായി നാൽപ്പതോളം സിനിമകളിൽ അഭിനയിച്ചു. "ക്യോംകി സാസ് ഭി കഭി ബഹൂ ധീ" തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.[2]

അവലംബം തിരുത്തുക

  1. "Shah Rukh Bola.. is a film about faith: Director". NDTV Movies. 2010 November 18. Retrieved 2011 May 2. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. സി ശ്രീകുമാർ (2013 മെയ് 5). "മകരന്ദ് ഇനിയും വരും റോൾ ചെറുതെങ്കിൽ". ദേശാഭിമാനി. Retrieved 2013 മെയ് 5. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ തിരുത്തുക

Persondata
NAME Deshpande, Makarand
ALTERNATIVE NAMES
SHORT DESCRIPTION Indian actor
DATE OF BIRTH 6 March 1958
PLACE OF BIRTH India
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=മകരന്ദ്_ദേശ്പാണ്ഡേ&oldid=3639828" എന്ന താളിൽനിന്ന് ശേഖരിച്ചത്