മംഗലയ്ക്കൽ

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മംഗലയ്ക്കൽ. നേതാജി വായനശാലയും യംഗ്-മെൻസ് എന്ന യുവജന ക്ലബും നിരവധി പി എസ് സി സെന്റരുകൾ എന്നിവ ഗ്രാമത്തിലുണ്ട്.

"https://ml.wikipedia.org/w/index.php?title=മംഗലയ്ക്കൽ&oldid=3333651" എന്ന താളിൽനിന്ന് ശേഖരിച്ചത്