ഭാര്യ (1962-ലെ ചലച്ചിത്രം)

മലയാള ചലച്ചിത്രം

സത്യനും രാഗിണിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രമാണ് ഭാര്യ. 1962-ൽ ഇറങ്ങിയ മലയാള ചിത്രമായ ഭാര്യയുടെ സംവിധാനം കുഞ്ചാക്കോയാണു നിർവഹിച്ചത്.[1] കാനം ഇജെ എഴുതിയ ഭാര്യ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചിട്ടുള്ളത്. പ്രസിദ്ധമായ തിരുവല്ല അമ്മുലു കൊലപാതകം സംബന്ധിച്ചുള്ളതായിരുന്നു ഇതിന്റെ കഥ. ഇതിന്റെ സംഭാഷണം പ്രത്യേക ആൽബം ആക്കി പ്രസിദ്ധീകരിച്ചത് കേരളത്തിലെ ആദ്യസംഭവം ആയിരുന്നു.[2] പൊൻകുന്നം വർക്കിയാണ് സംഭാഷണം രചിച്ചത്.

ഭാര്യ
സംവിധാനംകുഞ്ചാക്കോ
നിർമ്മാണംകുഞ്ചാക്കോ
രചനകാനം ഇ.ജെ
അഭിനേതാക്കൾസത്യൻ,
രാഗിണി,
കോട്ടയം ചെല്ലപ്പൻ,
എസ്.പി. പിള്ള,
മണവാളൻ ജോസഫ്,
നെല്ലിക്കോട് ഭാസ്കരൻ,
ബഹദൂർ,
അടൂർ പങ്കജം
സംഗീതംജി. ദേവരാജൻ
ഛായാഗ്രഹണംരാമു
ചിത്രസംയോജനംഎസ്. വില്ല്യംസ്
വിതരണംഎക്സൽ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി20/12/1962
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

സത്യൻ
കോട്ടയം ചെല്ലപ്പൻ
എസ്.പി. പിള്ള
മണവാളൻ ജോസഫ്
നെല്ലിക്കോട് ഭാസ്കരൻ
ബഹദൂർ
കെ.എസ്. ഗോപിനാഥ്
മാസ്റ്റർ ജിജോ
രാഗിണി
ഗ്രേസി
അടൂർ പങ്കജം
പിറവം മേരി
സദാനന്ദൻ
ഗോപാലകൃഷ്ണൻ
നമ്പൂരി മാത്യു

ഗോപിനാഥൻ
മാത്യു
ബേബി സീത.

പിന്നണിഗായകർ തിരുത്തുക

എ.എം. രാജ
ജിക്കി
യേശുദാസ്
പി. ലീല
പി. സുശീല
രേണുക
എസ്. ജാനകി

അവലംബം തിരുത്തുക

  1. "Bharya". Malayalam Movie Database. Retrieved 2011 March 11. {{cite web}}: Check date values in: |accessdate= (help)
  2. http://www.janmabhumidaily.com/detailed-story?newsID=126701&page=0&subpage=1[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഭാര്യ_(1962-ലെ_ചലച്ചിത്രം)&oldid=3639702" എന്ന താളിൽനിന്ന് ശേഖരിച്ചത്