മൈസൂർ വാസുദേവാചാര്യർ സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കൃതിയാണ് ഭജരേ രേ മാനസ. ആഭേരിരാഗത്തിൽ ആദിതാളതാളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2]

വരികൾ തിരുത്തുക

പല്ലവി തിരുത്തുക

ഭജരേ രേ മാനസ ശ്രീ രഘുവീരം ഭുക്തി മുക്തിപ്രദം
വാസുദേവം ഹരീം (ഭജരേ)

അനുപല്ലവി തിരുത്തുക

വ്രിജിന വിദൂരം വിശ്വാധാരം സുജനമന്ദാരം
സുന്ദരാകാരം (ഭജരേ)

ചരണം തിരുത്തുക

രാവണ മഥനം രക്ഷിതഭുവനം
രവിശശി നയനം രവിജാതി മർദനം
രവിജാതി വാനര പരിവൃതം നരവരം
രത്നഹാര പരിശോഭിത കന്ദരം (ഭജരേ)

മധ്യമകാലം രവിശശി കുജ ബുദ്ധ ഗുരുശുക്ര
ശനൈശ്ചര രാഹുകേതു നേതാരം
രാജകുമാരം രാമം പവനാജാപ്തം അവനിജാ മനോഹരം (ഭജരേ)

അവലംബം തിരുത്തുക

  1. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
  2. "Carnatic Songs - bhajarE rE mAnasa". Retrieved 2021-07-28.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഭജരേ_രേ_മാനസ&oldid=3612229" എന്ന താളിൽനിന്ന് ശേഖരിച്ചത്