ബർകി കാകി അറ്റ് ഹോട്ട്മെയിൽ ഡോട്ട് കോം

‍ശ്യാം ദരിഹാരെ രചിച്ച മൈഥിലി ചെറുകഥകളുടെ സമാഹാരമാണ് ബർകി കാകി അറ്റ് ഹോട്ട്മെയിൽ ഡോട്ട് കോം (ചെറുകഥ) . ഈ കൃതിക്ക് 2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[1]

ബർകി കാകി അറ്റ് ഹോട്ട്മെയിൽ ഡോട്ട് കോം (ചെറുകഥ)
കർത്താവ്‍ശ്യാം ദരിഹാരെ
രാജ്യംഇന്ത്യ
ഭാഷമൈഥിലി
പുരസ്കാരങ്ങൾകേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016

പുരസ്കാരങ്ങൾ

തിരുത്തുക
  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016
  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-09-08. Retrieved 2017-04-20.