ബ്ലാക്ക് ബോഡി റേഡിയേഷൻ എന്നത് പരിസ്ഥിതിയോടൊപ്പമുള്ള താപഗതികസംതുലനത്തിലുള്ള വസ്തുവിന്റെയുള്ളിലോ ചുറ്റിലോ അല്ലെങ്കിൽ സ്ഥിര താപനിലയിൽ വെച്ചിട്ടുള്ള തമോവസ്തുവാൽ പുറപ്പെടുവിക്കുന്നതോ ആയ ഒരു തരം വൈദ്യുതകാന്തികവികിരണമാണ്. വികിരണത്തിനുള്ള പ്രത്യേകതരം സ്ഫെക്ടത്തിന് വസ്തുവിന്റെ താപനിലയുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്ന തീവ്രതയും ഉണ്ട്. )[1][2][3][4]

As the temperature decreases, the peak of the black-body radiation curve moves to lower intensities and longer wavelengths. The black-body radiation graph is also compared with the classical model of Rayleigh and Jeans.
The color (chromaticity) of black-body radiation depends on the temperature of the black body; the locus of such colors, shown here in CIE 1931 x,y space, is known as the Planckian locus.

ധാരാളം സാധാരണവസ്തുക്കൾ ഒരേസമയം പുറത്തുവിടുന്ന താപവികിരണത്തിന് ബ്ലാക്ക് ബോഡി റേഡിയേഷനുമായി സാദൃശ്യമ്യണ്ട്. താപസംതുലത്തിലുള്ള നന്നായി ആവരണം ചെയ്ത വലയിതപ്രദേശത്തിന്റെ ഉള്ളിൽ ബ്ലാക്ക് ബോഡി റേഡിയേഷൻ ഉൾക്കൊള്ളുന്നു. ഭിത്തിയിൽ ഇടുന്ന സുഷിരത്തിലൂടെ ബ്ലാക്ക് ബോഡി റേഡിയേഷൻ പുറത്തേക്ക് പോകും. ആ സുഷിരം സംതുലനത്തിൽ അവഗണിക്കത്തക്ക മാറ്റം ഉണ്ടാക്കാൻ പോന്നതായിരിക്കും.

മുറിയിലെ താപനിലയിൽ ഇരിക്കുന്ന തമോവസ്തു കറുത്ത നിറത്തിലാണ് കാണപ്പെടുക. ഇത് പുറത്തുവിടുന്ന ഊർജ്ജത്തിൽ ഭൂരിഭാഗവും മനുഷ്യന്റെ കണ്ണിന് കാണാൻ കഴിയാത്ത ഇൻഫ്രാറെഡ് ആണ്. എന്തുകൊണ്ടെന്നാൽ മനുഷ്യനേത്രത്തിന് താഴ്ന്ന തീവ്രതയിലുള്ള പ്രകാശം കാണാൽ കഴിയില്ല.

ബ്ലാക്ക് ബോഡി എന്ന പദം ആദ്യമായി കൊണ്ടുവന്നത് 1860ൽ ഗുസ്താവ് കിർച്ഛോഫ് ആണ്. compound adjective ആയി ഈ പദം എഴുതിയിരുന്നത് ഹൈഫൻ ഉപയോഗിച്ചായിരുന്നു. ഉദാഹരണത്തിന് black-body radiation. എന്നാൽ ചിലപ്പോഴൊക്കെ blackbody radiation എന്ന് ഒറ്റപ്പദമായും. black-body radiation നെ കമ്പ്ലീറ്റ് റേഡിയേഷൻ, ടെമ്പറേച്ചർ റേഡിയേഷൻ, തെർമ്മൽl റേഡിയേഷൻ എന്നിങ്ങനെ വിളിക്കാറുണ്ട്.

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. Loudon 2000, Chapter 1.
  2. Mandel & Wolf 1995, Chapter 13.
  3. Kondepudi & Prigogine 1998, Chapter 11.
  4. Landsberg 1990, Chapter 13.

ഗ്രന്ഥസൂചിക തിരുത്തുക

കൂടുതൽ വായനയ്ക്ക് തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബ്ലാക്ക്_ബോഡി_റേഡിയേഷൻ&oldid=4015464" എന്ന താളിൽനിന്ന് ശേഖരിച്ചത്