ബ്രെയ്റ്റ്‌ലിംഗ്, നോർത്തേൺ ടെറിട്ടറി

ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ആലീസ് സ്പ്രിംഗ്സ് നഗരത്തിന്റെ പ്രാന്തപ്രദേശമാണ് ബ്രെയ്റ്റ്‌ലിംഗ്. 1930-ൽ മൗണ്ട് ഡോറീൻ സ്റ്റേഷൻ സ്ഥാപിച്ച ബിൽ, ഡോറെൻ ബ്രെയ്‌റ്റ്‌ലിംഗ് എന്നിവരുടെ പേരിൽ നിന്നുമാണ് പ്രദേശത്തിനു ഈ പേര് ലഭിച്ചത്.[2]

ബ്രെയ്റ്റ്‌ലിംഗ്
Braitling

ആലീസ് സ്പ്രിംഗ്സ്നോർത്തേൺ ടെറിട്ടറി
ബ്രെയ്റ്റ്‌ലിംഗ് Braitling is located in Northern Territory
ബ്രെയ്റ്റ്‌ലിംഗ് Braitling
ബ്രെയ്റ്റ്‌ലിംഗ്
Braitling
നിർദ്ദേശാങ്കം23°40′51″S 133°52′9″E / 23.68083°S 133.86917°E / -23.68083; 133.86917
ജനസംഖ്യ3,149 (2016)[1]
 • സാന്ദ്രത2,100/km2 (5,440/sq mi)
പോസ്റ്റൽകോഡ്0870
വിസ്തീർണ്ണം1.5 km2 (0.6 sq mi)
LGA(s)ടൗൺ ഓഫ് ആലീസ് സ്പ്രിംഗ്സ്
Territory electorate(s)ബ്രെയ്റ്റ്‌ലിംഗ്
ഫെഡറൽ ഡിവിഷൻലിംഗിരി

അവലംബം തിരുത്തുക

  1. Australian Bureau of Statistics (27 June 2017). "Braitling (NT)". 2016 Census QuickStats. Retrieved 25 September 2017.  
  2. "Braitling". NT Place Names Register. Northern Territory Government. Retrieved 2 February 2016.