ബ്ജോറൻലാൻറെറ്റ് ദേശീയോദ്യാനം

ബ്ജോറൻലാൻറെറ്റ് ദേശീയോദ്യാനം, വാസ്റ്റെർബോട്ടെൻ കൌണ്ടിയിലുള്ള സ്വീഡനിലെ ഒരു ദേശീയോദ്യാനമാണ്. 1991ലാണ് ഈ ദേശീയോദ്യാനം രൂപീകൃതമായത്. ഇത് ഏകദേശം 11 ചതുരശ്ര കിലോമീറ്റർ (4.2 ചതുരശ്ര മൈൽ) പ്രദേശത്തായി പരന്നു കിടക്കുന്നു.

Björnlandet National Park
Björnlandets nationalpark
LocationVästerbotten County, Sweden
Nearest cityÅsele, Umeå
Coordinates63°58′N 18°01′E / 63.967°N 18.017°E / 63.967; 18.017
Area11 km2 (4.2 sq mi)[1]
Established1991[1]
Governing bodyNaturvårdsverket

ഭൂമിശാസ്ത്രപരമായി ഇത് ലാപ്പ്ലാൻറിൻറെ തെക്കേ അറ്റത്ത്, അസെലെ മുനിസിപ്പാലിറ്റിയിലെ ഫെഡ്രിക്ക കുഗ്രാമത്തിന് 30 കിലോമീറ്റർ (19 മൈൽ) തെക്കു പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു.

അവലംബം തിരുത്തുക

  1. 1.0 1.1 "Björnlandet National Park". Naturvårdsverket. Archived from the original on 2009-04-04. Retrieved 2009-02-26.

ബാഹ്യ ലിങ്കുകൾ തിരുത്തുക