തെക്കൻ മെക്സിക്കോ മുതൽ വടക്ക്-തെക്കേ അമേരിക്ക വരെയുള്ള പ്രദേശങ്ങളി കാണപ്പെടുന്ന ഉയർന്ന വിഷമുള്ള കുഴിമണ്ഡലി വർഗ്ഗമാണ് ബോട്രോപ്സ് ആസ്പർ. ഈ പ്രദേശത്ത് ഏറ്റവും കൂടുതൽ പാമ്പ്കടി കേസുകൾ സംഭവിക്കുന്നത് ഇവ കാരണമാകുന്നു[2]. ഈ പ്രദേശത്തെ മറ്റ് പല പാമ്പുകളിൽ നിന്നും ഇത് വളരെ അപകടകരമായ ഇനമായി കണക്കാക്കപ്പെടുന്നു.ഇതിന്റെ വേറെ ഉപവിഭാഗങ്ങൾ കണ്ടെത്തിയിട്ടില്ല[3].

ബോട്രോപ്‌സ് ആസ്പർ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Genus:
Species:
B.asper
Binomial name
Bothrops asper
ബോട്രോപ്സ് ആസ്പർകാണപ്പെടുന്ന പ്രദേശങ്ങൾ.
Synonyms
  • B[othrops]. atrox var. dirus
    Jan, 1863
  • Trigonocephalus xanthogrammus Cope, 1868
  • Trigonocephalus asper
    Garman, 1884
  • B[othrops]. atrox septentrionalis
    F. Müller, 1885
  • B[othrops]. quadriscutatus
    Posada Arango, 1889
  • Lachesis xanthogrammus
    Boulenger, 1896
  • Bothrops xanthogramma
    Amaral, 1930
  • Bothrops atrox asper
    H.M. Smith & Taylor, 1945
  • Bothrops asper Stuart, 1963
  • Bothrops xantogrammus
    Hoge, 1966
  • Trigonocephalus xantogrammus
    – Hoge, 1966
  • Lachesis xantogrammus
    – Hoge, 1966
  • Bothrops xantogramma
    – Hoge, 1966
  • Bothrops asper J. Peters &
    Orejas-Miranda, 1970
  • Bothrops xanthogrammus
    – J. Peters &
    Orejas-Miranda, 1970
  • Bothrops andianus asper
    Mertens, 1987
  • Bothrops lanceolatus asper
    Sandner-Montilla, 1990
  • Bothrops atrox xanthogrammus
    Schätti & Kramer, 1993
  • Bothrops asper – Greene, 1997[1]

വിവരണം തിരുത്തുക

ശരാശരി 3.9 അടി മുതൽ 5.9അടി വരെ നീളവും 6 കിലോയോളം ഭാരവും കാണപ്പെടുന്നു.അളന്നതിൽ വെച്ച് 8.2 അടി വലിപ്പം ഉള്ളതിനെ ലഭിച്ചിട്ടുണ്ട്[4].ഇവയിൽ ആണും പെണ്ണും ജനിക്കുന്നത് ഒരേ വലിപ്പത്തിൽ തന്നെയാണെങ്കിലും 7-12 മുതലുള്ള മാസങ്ങളിൽ പെൺ വർഗ്ഗങ്ങൾ വളരെ വേഗത്തിൽ വലിപ്പം വെയ്ക്കുന്നു.പെൺ വർഗ്ഗങ്ങൾക്ക് ആണിനേക്കാൾ വലിപ്പവും തടിച്ചതുമായ ശരീരമാണ് ഉള്ളത്.വിഷപല്ലുകൾക്ക് 2.5 സെമി വലിപ്പം കാണപ്പെടുന്നു. കാണുമ്പോൾ അണലിയുടെ ശരീരവുമായി ചെറിയ സാമ്യമുണ്ട്.

വിഷം തിരുത്തുക

 
ഇക്വഡോർ സ്വദേശിയായ 11 വയസ്സുള്ള ആൺകുട്ടിക്ക് ഇതിന്റെ കടിയേറ്റതിന്റെ ഫലമായി രക്തകുഴലുകളിലെ അണുബാധയെ തുടർന്ന് പഴുപ്പ് കയറിയ നിലയിൽ. പിന്നീട് മുട്ടിനു താഴെ മുറിച്ച് മാറ്റേണ്ടതായിവന്നു ആന്റിബയോട്ടിക് ചികിത്സയെ ഉണ്ടായിരുന്നുള്ളു[5]

.

കോസ്റ്ററികയിലെ ഏറ്റവും അപകടകാരികളായ പാമ്പായി ഇത് വിലയിരുത്തപ്പെടുന്നു,46%ത്തോളം മൊത്തം കടിയേറ്റ കേസുകളിൽ 36%ത്തോളം ഹോസ്പിറ്റൽ കേസുകൾ ആണ്.ഡ്രൈബൈറ്റ് സാധ്യത 10%. ഇരയുടെ ശരീരത്തിലേക്ക്കു ത്തിവെയ്ക്കാവുന്ന വിഷത്തിന്റെ അളവ് 458 മില്ലിഗ്രാം വിഷസഞ്ചിയിലുള്ള പരമാവധി വിഷത്തിന്റെ അളവ് 1530മില്ലീഗ്രാം.[6]എലികളിൽ നടത്തുന്ന LD50 പരീക്ഷണങ്ങൾ അനുസരിച്ച് വിഷത്തിന്റെ വീര്യം 2.844mg/kg[7] .

അവലംബം തിരുത്തുക

ISBN 1-893777-00-6 (series). ISBN 1-893777-01-4 (volume).</ref>

  1. McDiarmid RW, Campbell JA, Touré T. 1999. Snake Species of the World: A Taxonomic and Geographic Reference, vol. 1. Herpetologists' League. 511 pp. ISBN 1-893777-00-6 (series). ISBN 1-893777-01-4 (volume).
  2. "ITIS Standard Report Page: Bothrops asper". Retrieved 2021-07-25.
  3. "ITIS Standard Report Page: Bothrops asper". Retrieved 2021-07-25.
  4. . 20 https://en.m.wikipedia.org/wiki/Special:BookSources/0-8014-4141-2. Retrieved 25. {{cite web}}: Check date values in: |access-date= and |date= (help); Missing or empty |title= (help)
  5. "Confronting the Neglected Problem of Snake Bite Envenoming: The Need for a Global Partnership". plosmedicine. José María Gutiérrez, R. David G Theakston, David A Warrell. 6. Retrieved 25. {{cite web}}: Check date values in: |access-date= and |date= (help)
  6. "Book sources".
  7. "Captive care of B.asper". Retrieved 2021-07-25.
"https://ml.wikipedia.org/w/index.php?title=ബോട്രോപ്‌സ്_ആസ്പർ&oldid=3629441" എന്ന താളിൽനിന്ന് ശേഖരിച്ചത്