ഓസ്ട്രേലിയയിലെ ഹൊബാർടിൽ ഒരു സ്പോർട്സ് സ്റ്റേഡിയമാണ് ബ്ലണ്ട്സ്റ്റോൺ അറീന എന്നബെലെറിവ് ഓവൽ. ക്രിക്കറ്റ്, ഫുട്ബോൾ മൽസരങ്ങൾക്കു വേദിയാകാറുള്ള ബെലെറിവ് ഓവൽ ടാസ്മാനിയയിലെ ഏക അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ്.2015 ക്രിക്കറ്റ് ലോകകപ്പിനും ബെലെറിവ് ഓവൽ ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ബിഗ് ബാഷ് ലീഗിൽ ഹൊബാർട് ഹറികെയ്ൻസ് ടീമിറ്റെ ഹോം ഗ്രൗണ്ടാണിത്.

ബെലെറിവ് ഓവൽ
ബ്ലണ്ട്സ്റ്റോൺ അറീന
Australia vs England cricket ODI, 2005
Former namesNone
സ്ഥാനംബെലെറിവ്, ടാസ്മേനിയ
നിർദ്ദേശാങ്കം42°52′38″S 147°22′25″E / 42.87722°S 147.37361°E / -42.87722; 147.37361
ഉടമClarence, Tasmania
ഓപ്പറേറ്റർTasmanian Cricket Assosition (TCA)
ശേഷി20,000
ഉപരിതലംപുല്ല്
Construction
Broke ground1913
തുറന്നുകൊടുത്തത്1914
നിർമ്മാണച്ചിലവ്Unknown
ആർക്കിടെക്ക്Various
Tenants
Tasmanian Tigers (Cricket)
Clarence Roos Tasmanian Football League
Hobart Hurricanes (Cricket)
North Melbourne Football Club AFL


പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബെലെറിവ്_ഓവൽ&oldid=3806624" എന്ന താളിൽനിന്ന് ശേഖരിച്ചത്