ബുഫോനിഡൈ കുടുംബത്തിൽപ്പെട്ട ഒരിനം പേക്കാന്തവളയാണ് ബുഫെ പ്രൊബൊസ്കിഡേസ്(ഇംഗ്ലീഷ്:Bufo Proboscideus). ബുഫോ ജനുസ്സിൽപ്പെട്ട ഇവയുടെ ശാസ്ത്രീയ നാമം ബുഫൊ പ്രൊബൊസ്കിഡേസ്(Bufo Proboscideus) എന്നാണ്. ഇവയെ പ്രധാനമായും കാണപ്പെടുന്നത് ബ്രസീൽ, കൊളംബിയ, ഇക്വഡോർ, പെറു എന്നീ രാജ്യങ്ങളിലാണ്. ഈർപ്പമുള്ള കാടുകൾ, നദീതീരങ്ങൾ, വെള്ളക്കെട്ടുകൾ എന്നിവിടങ്ങളാണ് ഇവയുടെ ആവാസ മേഖല.

ബുഫൊ പ്രൊബൊസ്കിഡേസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
B. proboscideus
Binomial name
Bufo proboscideus
Spix, 1824

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബുഫൊ_പ്രൊബൊസ്കിഡേസ്&oldid=1699426" എന്ന താളിൽനിന്ന് ശേഖരിച്ചത്