ബുദ്ധപൂർണ്ണിമ

തെക്കുകിഴക്കൻ ഏഷ്യയിലെ ബുദ്ധ ഉത്സവങ്ങൾ

ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ ബുദ്ധമതവിശ്വാസികൾ വർഷം തോറും ആഘോഷിക്കുന്ന ഒരു ഉൽസവമാണ്‌ ബുദ്ധപൂർണ്ണിമ. ഇത് ഗൗതമബുദ്ധന്റെ ജന്മദിനം എന്ന പേരിലാണ്‌ കൂടുതൽ അറിയപ്പെടുന്നതെങ്കിലും[1] അദ്ദേഹത്തിന്റെ നിർവ്വാണപ്രാപ്തി, മരണം എന്നിവയുടെയും വാർഷികമായി ആചരിക്കുന്ന ഒരു ഉൽസവമാണ്‌. വൈശാഖമാസത്തിലെ പൗർണ്ണമി നാളിലാണ്‌ ഈ ഉൽസവം കൊണ്ടാടുന്നത്. ശ്രീലങ്കയിലെ പ്രധാന ഉൽസവമായ ഇത് അവിടെ വേസക് എന്നറിയപ്പെടുന്നു. വിജയന്റെ നേതൃത്വത്തിലുള്ള ശ്രീലങ്കയിലെ സിംഹളസാമ്രാജ്യത്തിന്റെ സ്ഥാപനത്തേയും അനുസ്മരിപ്പിക്കുന്ന ആഘോഷവുമാണിത്[2]‌.

 
ബുദ്ധമതം
എന്ന  പരമ്പരയുടെ  ഭാഗം 


ചരിത്രം

ധാർമ്മിക മതങ്ങൾ
ബുദ്ധമതത്തിന്റെ നാഴികകല്ലുകൾ
ബൗദ്ധ സഭകൾ

സ്ഥാപനം

ചതുര സത്യങ്ങൾ
അഷ്ട വിശിഷ്ട പാതകൾ
പഞ്ച ദർശനങ്ങൾ
നിർ‌വാണം· ത്രിരത്നങ്ങൾ

പ്രധാന വിശ്വാസങ്ങൾ

ജീവൻറെ മൂന്ന് അടയാളങ്ങൾ
സ്കന്ദർ · Cosmology · ധർമ്മം
ജീവിതം · പുനർ‌ജന്മം · ശൂന്യത
Pratitya-samutpada · കർമ്മം

പ്രധാന വ്യക്തിത്വങ്ങൾ

ഗൗതമബുദ്ധൻ
ആനന്ദ ബുദ്ധൻ · നാഗാർജ്ജുനൻ
ഇരുപത്തെട്ട് ബുദ്ധന്മാർ
ശിഷ്യന്മാർ · പിൽകാല ബുദ്ധസാന്യാസിമാർ

Practices and Attainment

ബുദ്ധൻ · ബോധിസത്വം
ബോധോദയത്തിന്റെ നാലുഘട്ടങ്ങൾ
Paramis · Meditation · Laity

ആഗോളതലത്തിൽ

തെക്കുകിഴക്കനേഷ്യ · കിഴക്കനേഷ്യ
ഇന്ത്യ · ശ്രീലങ്ക · ടിബറ്റ്
പാശ്ചാത്യരാജ്യങ്ങൾ

വിശ്വാസങ്ങൾ

ഥേർ‌വാദ · മഹായാനം · നവായാനം
വജ്രയാനം · ഹീനയാനം · ആദ്യകാലസരണികൾ

ബുദ്ധമത ഗ്രന്ഥങ്ങൾ

പാലി സംഹിത · മഹായാന സൂത്രങ്ങൾ
ടിബറ്റൻ സംഹിത

താരതമ്യപഠനങ്ങൾ
സംസ്കാരം · വിഷയങ്ങളുടെ പട്ടിക
കവാടം: ബുദ്ധമതം

അവലംബം തിരുത്തുക

  1. Mantra, Hidden (2024-03-28). "Buddha Purnima 2024 | Buddha purnima Quotes" (in ഇംഗ്ലീഷ്). Retrieved 2024-05-08.
  2. HILL, JOHN (1963). "VIII- Ceylon". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 263. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=ബുദ്ധപൂർണ്ണിമ&oldid=4083196" എന്ന താളിൽനിന്ന് ശേഖരിച്ചത്