ഇന്ത്യയിലെ ഒരു പ്രമുഖ വനിതാ സാമൂഹ്യപ്രവർത്തകയും സാംസ്കാരിക പ്രവർത്തകയുമാണ് ബിമല പോഡർ. വാരണാസി ആസ്ഥാനമായി സാംസ്കാരിക പ്രവർത്തനങ്ങളും ഗവേഷണങ്ങൾക്കും നേതൃത്വം നൽകുന്ന "ജ്ഞാനപ്രവാഹ" എന്ന സംഘടനയുടെ സ്ഥാപക നേതാവാണ്‌.[1]

ബിമല പോഡർ
ജനനം
തൊഴിൽസാമൂഹ്യ പ്രവർത്തക
അറിയപ്പെടുന്നത്Philanthropy
ജീവിതപങ്കാളി(കൾ)Bimal Kumar Poddar
പുരസ്കാരങ്ങൾPadma Shri

ജീവിത രേഖ തിരുത്തുക

ഉത്തർപ്രദേശിലെ വാരണാസിയിലായിരുന്നു ബിമല പോഡരിന്റെ ജനനം.

ലഭിച്ച പുരസ്കാരങ്ങൾ തിരുത്തുക

സാമൂഹ്യ മേഖലയിലെ ഇവരുടെ സേവനങ്ങൾക്ക് 2015-ൽ ഭാരത സർക്കാർ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചിരുന്നു.[2]

അവലംബം തിരുത്തുക

  1. http://www.jnanapravaha.org/governing-bodies.php
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-01-26. Retrieved 2015-01-26.
"https://ml.wikipedia.org/w/index.php?title=ബിമല_പോഡർ&oldid=3639082" എന്ന താളിൽനിന്ന് ശേഖരിച്ചത്