ബിജോയ് കൃഷ്ണ ഹാൻഡിക്

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് അംഗമാണ് ബിജോയ് കൃഷ്ണ ഹാൻഡിക്. പതിനഞ്ചാം ലോകസഭാംഗമായ ഇദ്ദേഹം ആസാമിലെ ജോർഹാത് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. മെയ് 2009 - 18 ജനുവരി 2011 ൽ ഇന്ത്യയിലെ ഖനനം, വടക്കു കിഴക്കൻ മേഖലാ വികസനം എന്നീ വകുപ്പുകളുടെ ചുമതല വഹിക്കുന്ന കേന്ദ്ര മന്ത്രിയായിരുന്നു [1].1991 മുതൽ തുടർച്ചയായി അഞ്ച് തവണ ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മന്മോഹൻ സിങ് ആദ്യമായി നയിച്ച കേന്ദ്രമന്ത്രിസഭയിൽ രാസവസ്തു, വളം, പാർലമെന്ററി കാര്യം എന്നീ വകുപ്പുകളുടെ സഹമന്ത്രിയായിരുന്നു. പ്രശസ്ത പണ്ഡിതനും എഴുത്തുകാരനുമായ കൃഷ്ണ കാന്ത ഹാൻഡിക്കിന്റെ മകനാണ്.

Bijoy Krishna Handique
Minister of State for Defence & Parliamentary Affairs, Mines & Chemicals and Fertilizers
ഓഫീസിൽ
2004–2009
പിൻഗാമിDinsha Patel
മണ്ഡലംJorhat
Minister of Mines, Minister of Development of North Eastern Region
ഓഫീസിൽ
May 2009 – 18 January 2011 (Minister of Mines) July 2011 (Minister of DoNER)
Member of parliament
for Jorhat
ഓഫീസിൽ
1991 – 15 May 2014
മുൻഗാമിParag Chaliha
പിൻഗാമിKamakhya Prasad Tasa
വ്യക്തിഗത വിവരങ്ങൾ
ജനനം(1934-12-01)1 ഡിസംബർ 1934
മരണം26 ജൂലൈ 2015(2015-07-26) (പ്രായം 80)
Jorhat, Assam, India

അവലംബം തിരുത്തുക

  1. http://164.100.47.134/newls/Biography.aspx?mpsno=149 Archived 2009-07-28 at the Wayback Machine. (ശേഖരിച്ചത് 2009 ജൂൺ 27)
"https://ml.wikipedia.org/w/index.php?title=ബിജോയ്_കൃഷ്ണ_ഹാൻഡിക്&oldid=3812966" എന്ന താളിൽനിന്ന് ശേഖരിച്ചത്