ബഹ്‌റൈൻ കേരളീയ സമാജം, ബഹ്റൈനിലെ പ്രവാസി മലയാളികളുടെ സംഘടനയുടെ ആസ്ഥാനമാണ്. 1947ൽ സ്ഥാപിതമായ ഈ സമാജം, വളരെയധികം പഴക്കം ചെന്നതും ഇന്നും സജീവമായി പ്രവർത്തിക്കുന്നതുമായ ലോകത്തെ ഏറ്റവും വലിയ, സ്വന്തമായി ആസ്ഥാനമുള്ള പ്രവാസിമലയാളികളുടെ കൂട്ടായ്മയാണ്[അവലംബം ആവശ്യമാണ്]

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബഹ്‌റൈൻ_കേരളീയ_സമാജം&oldid=3952456" എന്ന താളിൽനിന്ന് ശേഖരിച്ചത്