ബലൂൺ (ചലച്ചിത്രം)
മലയാള ചലച്ചിത്രം
ശ്രീലക്ഷ്മിപ്രിയ ശ്രീവിദ്യ കമ്പയിൻസിന്റെ ബാനറിൽ കൃഷ്ണസ്വാമി റെഡ്ഡ്യാർ നിർമ്മിച്ച് 1982 ജനുവരി 8നു പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് ബലൂൺ. മുകേഷിന്റെ ആദ്യ ചിത്രമാണ് ബലൂൺ.ടി.വി. കൊച്ചുബാവ കഥയും തിരക്കഥയും സംഭാഷണവുമെഴുതി, രവി ഗുപ്തൻ സംവിധാനം ചെയ്ത 'ബലൂണി'ൽ മുകേഷിനെ കൂടാതെ മമ്മൂട്ടി, തിക്കുറിശ്ശി സുകുമാരൻ നായർ, ജഗതി ശ്രീകുമാർ, ജലജ, ശോഭ മോഹൻ, കവിയൂർ പൊന്നമ്മ, വി.ടി. അരവിന്ദാക്ഷ മേനോൻ, ടി.ജി. രവി, കലാരഞ്ജിനി, ബേബി പൊന്നമ്പിളി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. [1][2][3]
ബലൂൺ | |
---|---|
സംവിധാനം | രവിഗുപ്തൻ |
നിർമ്മാണം | ഡോ. ബി എ രാജകൃഷ്ണൻ |
രചന | ടി.വി. കൊച്ചുബാവ |
തിരക്കഥ | ടി.വി. കൊച്ചുബാവ |
അഭിനേതാക്കൾ | മമ്മുട്ടി ജഗതി മുകേഷ് കവിയൂർ പൊന്നമ്മ |
സംഗീതം | എം.കെ. അർജ്ജുനൻ |
ഛായാഗ്രഹണം | ദിവാകരമേനോൻ |
ചിത്രസംയോജനം | എ. സുകുമാരൻ |
സ്റ്റുഡിയോ | ശ്രീലക്ഷ്മീപ്രിയ ശ്രീവിദ്യ കമ്പയിൻസ് |
വിതരണം | ശ്രീലക്ഷ്മീപ്രിയ ശ്രീവിദ്യ കമ്പയിൻസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
താരനിര[4] തിരുത്തുക
ക്ര.നം. | താരം | വേഷം |
---|---|---|
1 | മമ്മുട്ടി | മുത്തുക്കോയ |
2 | ജഗതി | ഇമ്പിച്ചി |
3 | മുകേഷ് | ചന്തു |
4 | കവിയൂർ പൊന്നമ്മ | ലക്ഷ്മിയമ്മ |
5 | തിക്കുറിശ്ശി | ശങ്കുമുത്തശ്ശൻ |
6 | വി.ടി. അരവിന്ദാക്ഷമേനോൻ | കുമാരൻ |
7 | കലാരഞ്ജിനി | ചിന്നു |
8 | ശോഭ മോഹൻ | സുമം |
9 | ടി.ജി. രവി | ശേഖരൻ |
10 | ബാലകൃഷ്ണൻ നായർ | ഹാജിയാർ |
11 | ജലജ | കൗസു |
12 | ബേബി പൊന്നമ്പിളി | കൗസു-കുട്ടി |
പാട്ടരങ്ങ്[5] തിരുത്തുക
ഗാനങ്ങൾ : തിക്കുറിശ്ശി
ഈണം :എം.കെ. അർജ്ജുനൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | കുറുമൊഴിയോ കുരുക്കുത്തിയോ | കെ ജെ യേശുദാസ് | ചാരുകേശി |
പെറ്റു വീണൊരു കാലം | ജെൻസി | ||
പൂമെത്തപ്പുറത്തു ഞാൻ | കെ ജെ യേശുദാസ് | ||
ശരിയോ | കെ ജെ യേശുദാസ് | രേവതി |
അവലംബം തിരുത്തുക
- ↑ "ബലൂൺ (1982)]". www.malayalachalachithram.com.
{{cite web}}
: Unknown parameter|accesdate=
ignored (|access-date=
suggested) (help) - ↑ "ബലൂൺ". malayalasangeetham.info. Retrieved 2018-06-16.
- ↑ "ബലൂൺ". spicyonion.com. Retrieved 2018-06-16.
- ↑ "ബലൂൺ(1302". malayalachalachithram. Retrieved 2018-05-29.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ https://malayalasangeetham.info/m.php?508
പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക
ചിത്രം കാണൂക തിരുത്തുക
ബലൂൺ1982