ബട്രാച്ചോടോക്സിൻ

രാസസം‌യുക്തം

അത്യന്തം മാരകമായ ഒരു വിഷം ആണ് ബട്രാച്ചോടോക്സിൻ. ഹൃദയം നാഡികൾ എന്നിവയെ ബാധിക്കുന്ന പ്രകൃത്യാ ഉള്ള മാരക വിഷം ആണ് ഇവ. ഈ വിഷം ഒരു ഗ്രാം 15000 മനുഷ്യരെ കൊല്ലാൻ പര്യാപ്തമാണ് .[1]

ബട്രാച്ചോടോക്സിൻ
Skeletal formula of batrachotoxin
Ball-and-stick model of batrachotoxin
Identifiers
3D model (JSmol)
ChemSpider
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Hazards
Main hazards Highly toxic
Lethal dose or concentration (LD, LC):
0.002–0.007 mg/kg
(estimated, human, sub-cutaneous)
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  checkY verify (what ischeckY/☒N?)

ബട്രാച്ചോടോക്സിൻ ഉള്ള ജീവികൾ തിരുത്തുക

  • ഭൂമിയിലെ ഏറ്റവും വിഷമുള്ള ജീവികൾ ആയ സ്വർണ്ണ വിഷ തവളകളിൽ ഈ വിഷം കാണുന്നു.
  • ബ്ലൂ ക്യാപ്പ്ഡ് ഇഫ്രിറ്റ് എന്ന പക്ഷികളിലും ഈ വിഷം കാണുന്നു.
  • പിറ്റോഹിസ്‌ എന്ന പക്ഷികളിലും ഈ വിഷം കാണുന്നു.[2]

അവലംബം തിരുത്തുക

  1. Brown, Thomas M., and Karen E. Stine. Principles of Toxicology. New York. Lewis Publishers, 1996.
  2. Dumbacher John P., Thomas F. Spander, and John W. Daly “From the Cover: Batrachotoxin alkaloids from passerine birds: A second toxic bird genus (Ifrita kowaldi) from New Guinea” Proceedings of the National Academy of Science of the United States of America. Vol. 97: 12970-12975. <http://www.pnas.org/cgi/content/full/97/24/12970>
  • Daly, J. W.; Witkop, B. (1971). "Chemistry and Pharmacology of Frog Venoms". In Bücherl, W.; Buckley, E. E.; Deulofeu, V. (ed.). Venomous Animals and their Venoms. Vol. 2. New York: Academic Press. LCCN 66014892.{{cite book}}: CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=ബട്രാച്ചോടോക്സിൻ&oldid=3667408" എന്ന താളിൽനിന്ന് ശേഖരിച്ചത്