പാരീസിലെ റോളണ്ട് ഗാരോസ് സ്റ്റേഡിയത്തിൽ നടത്തുന്ന ടെന്നീസ് ടൂർണ്ണമെന്റാണ് ഫ്രഞ്ച് ഓപ്പൺ (French: Les Internationaux de France de Roland Garros or Tournoi de Roland-Garros) .ഇന്ന് കളിമൺ കോർട്ട് ഉപയോഗിക്കുന്ന ഏക ഗ്രാൻ‌റ്സ്ലാം ടൂർണ്ണമെന്റാണ് ഇത്. മെയ്, ജൂൺ മാസങ്ങളിലെ ഏതെങ്കിലും രണ്ട് ആഴ്ചകളിലാണ് ഫ്രഞ്ച് ഓപ്പൺ നടത്തുന്നത്.

Tournoi de Roland-Garros
(ഫ്രഞ്ച് ഓപ്പൺ)
ഔദ്യോഗിക വെബ്പേജ്
സ്ഥലംപാരീസ് (XVIe)
 ഫ്രാൻസ്
സ്റ്റേഡിയംStade Français (1891 - 1927) Stade Roland Garros (1928 - )
ഉപരിതലംപുൽക്കോർട്ട് (1891 - 1911, 1925 - 1927) കളിമൺ കോർട്ട് (1912 - 1924, 1928 - ) (ഔട്ട്ഡോർ)
Men's draw128S / 128Q / 64D (2009)
Women's draw128S / 96Q / 64D (2009)
സമ്മാനതുക 15,264,500 (2009)
ഗ്രാന്റ്സ്ലാം

നിലവിലെ ജേതാക്കൾ തിരുത്തുക

Event Champion Runner-up Score
2012 Men's Singles   റാഫേൽ നദാൽ   നോവാക് ജോക്കോവിച്ച് 6–4, 6–3, 2–6, 7–5
2012 Women's Singles   മരിയ ഷരപ്പോവ   Sara Errani 6–3, 6–2
2012 Men's Doubles   Daniel Nestor
  Max Mirnyi
  Bob Bryan
  Mike Bryan
6–4, 6–4
2012 Women's Doubles   Sara Errani
  Roberta Vinci
  Maria Kirilenko
  Nadia Petrova
4–6, 6–4, 6–2
2012 Mixed Doubles   സാനിയ മിർസ
  മഹേഷ് ഭൂപതി
  Klaudia Jans-Ignacik
  Santiago Gonzalez
7–6(7–3), 6–1
2017 raphel nadal


"https://ml.wikipedia.org/w/index.php?title=ഫ്രഞ്ച്_ഓപ്പൺ&oldid=2925621" എന്ന താളിൽനിന്ന് ശേഖരിച്ചത്