കനേഡിയൻ ശാസ്ത്രഞ്ജനായ ജോൺ ചാൾ‌സ് ഫീൽ‌ഡിന്റെ സ്മരണാർത്ഥം ഏർ‌പ്പെടുത്തിയ മെഡൽ ആണ്‌ ഫീൽ‌ഡ് മെഡൽ. 1932ൽ സൂറിച്ചിൽ നടന്ന ഗണിതശാസ്ത്ര സമ്മേളനത്തിലാണ് നോബൽ സമ്മാനത്തിന് തത്തുല്യമായി ഇത്തരമൊരു മെഡൽ എന്ന ആശയം കൈക്കൊണ്ടത്. 1936ൽ നടന്ന അടുത്ത സമ്മേളനത്തിൽ ഈ മെഡൽ സമ്മാനിയ്ക്കുകയും ചെയ്തു. അന്തർ‌ദ്ദേശീയ ഗണിതശാസ്ത്രത്തിന്റെ ആഭിമുഖ്യത്തിൽ ആണ് ഫീൽ‌ഡ് മെഡൽ ഏർ‌പ്പെടുത്തിയത്. ഒരു ഗണിത ശാസ്ത്രകാരന് ലഭിയ്ക്കാവുന്ന പരമോന്നതമായ ബഹുമതിയാണ് ഇത്. 4 വർ‌ഷത്തിൽ ഒരിയ്ക്കലാണ് 40 വയസ്സിന് താഴെയുള്ള ഗണിതശാസ്ത്രകാരന് ഇത് സമ്മാനിയ്ക്കുന്നത്.

ഫീൽഡ്സ് മെഡലിന്റെ മുഖവശം

മെഡൽ തിരുത്തുക

ഗണിതശാസ്ത്രത്തിന്റെ നോബൽ സമ്മാനം എന്നാണ് ഇത്അറിയപ്പെടുന്നത്. രൂപകൽ‌പന ചെയ്തിരിയ്ക്കുന്നത് കനേഡിയൻ ശില്പിയായ റോബർ‌ട്ട് റ്റൈറ്റ് മക് കെൻസീ ആണ്. മെഡലിൽ ലത്തീൻ ഭാഷയിൽ ആർ‌ക്കമെഡീസിന്റെ രൂപത്തോടൊപ്പം മെഡലിന്റെ മുഖവശത്തും എതിർ‌വശത്തും ആലേഖനം ചെയ്തിരിയ്കുന്നു. പശ്ചാത്തലത്തിലായി ആർക്കിമിഡീസിന്റെ കല്ലറയും അദ്ദേഹത്തിന്റെ സിദ്ധാന്തവും രൂപകല്പന ചെയ്തിട്ടുണ്ട്. മെഡലിന്റെ അരികിലായി ജേതാവിന്റെ നാമവും ചേർ‌ക്കുന്നു.

ഫീൽഡ് മെഡൽ ജേതാക്കൾ തിരുത്തുക

വർഷം ICM നടന്ന സ്ഥലം മെഡൽ ജേതാക്കൾ
1936   ഓസ്ലോ, നോർ‌വേ   Lars Ahlfors
  ജെസ്സി ഡഗ്ലസ്
1950   കേംബ്രിഡ്ജ്, അമേരിക്കൻ ഐക്യനാടുകൾ   ലോറന്റ് ഷ്വാർട്ട്സ്
  ആറ്റ്ൽ സെൽബെർഗ്
1954   ആംസ്റ്റെർഡാം, നെതർലാൻഡ്സ്   കുനിഹിക്കോ കൊഡൈര
  Jean-Pierre Serre
1958   എഡിൻബറോ, യുണൈറ്റഡ് കിംഗ്ഡം   ക്ലാവൂസ് റോത്ത്
  റെനേ തോം
1962   സ്റ്റോക്‌ഹോം, സ്വീഡൻ   Lars Hörmander
  ജോൺ മിൽനൊർ
1966   മോസ്കോ, സോവ്യറ്റ് യൂണിയൻ   Michael Atiyah
  പോൾ ജോസഫ് കോഹൻ
  Alexander Grothendieck
  Stephen Smale
1970   നീസ്, ഫ്രാൻസ്   Alan Baker
  Heisuke Hironaka
  സെർജി നോവിക്കോവ്
  ജോൺ ഗ്രിഗ്ഗ്സ് തോംസൺ
1974   വാങ്കൂവർ, കാനഡ   എൻ‌റിക്കോ ബോംബിയേരി
  ഡേവിഡ് മം‌ഫോർഡ്
1978   ഹെൽസിങ്കി, ഫിൻലൻഡ്   Pierre Deligne
  ചാൾസ് ഫെഫർമാൻ
  Grigory Margulis
  Daniel Quillen
1982   വാഴ്സോ, പോളണ്ട്   അലൻ കോൺസ്
  വില്യം ത്ഴ്സ്റ്റൺ
 /  ഷിങ്-തംങ് യാവു
1986   ബെർക്ക്‌ലി, അമേരിക്കൻ ഐക്യനാടുകൾ   Simon Donaldson
  Gerd Faltings
  മൈക്കൾ ഫ്രീഡ്മാൻ
1990   ക്യോട്ടോ, ജപ്പാൻ   Vladimir Drinfeld
  Vaughan F. R. Jones
  Shigefumi Mori
  Edward Witten
1994   സൂറിച്ച്, സ്വിറ്റ്സർലൻഡ്   Jean Bourgain
  Pierre-Louis Lions
  Jean-Christophe Yoccoz
  Efim Zelmanov
1998   ബെർലിൻ, ജർമനി   Richard Borcherds
  William Timothy Gowers
  Maxim Kontsevich
  Curtis T. McMullen
  ആൻഡ്രൂ വൈൽസ് [വെള്ളി ഫലകം]
2002   ബീജിംഗ്, ചൈന   ലോറന്റ് ലഫോർജ്
  വ്ലാഡിമിർ വെവോദിസ്കി
2006   മാഡ്രിഡ്, സ്പെയിൻ   ആർഡ്രി ഒക്കോൻ‌കോവ്
  ഗ്രിഗറി പെരൽ‌മാൻ [മെഡൽ നിരസിച്ചു]
  ടെറൻ‌സ് ടാവോ
  വെന്റലിൽ വെർ‌ണർ
2010   ഹൈദരാബാദ് Elon Lindenstrauss
Ngô Bảo Châu
Stanislav Smirnov
Cédric Villani
Hebrew University of Jerusalem and Princeton University
Paris-Sud 11 University and Institute for Advanced Study
University of Geneva
École Normale Supérieure de Lyon and Institut Henri Poincaré
 
   
 
 
2014   സോൾ Artur Avila
മഞ്ജുൾ ഭാർഗവ
Martin Hairer
മറിയം മിർസഘനി
Instituto Nacional de Matemática Pura e Aplicada, CNRS and Paris Diderot University
Princeton University
University of Warwick
Stanford University
   
   
 
 
2018   റിയോ ഡി ജനീറോ[1] n/a n/a n/a

|}

  1. "Fazendo as contas para o futuro — Ciência Hoje" (in (in Portuguese)). Cienciahoje.uol.com.br. 2014-02-25. Archived from the original on 2014-07-25. Retrieved 2014-08-14.{{cite web}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=ഫീൽ‌ഡ്സ്_മെഡൽ&oldid=3638467" എന്ന താളിൽനിന്ന് ശേഖരിച്ചത്