ഫാലക്കാട്ട പോളിടെക്നിക് പശ്ചിമബംഗാളിലെ ബഗൻബരി, ഫലാകട്ട , അലിപൂർഡാർ ജില്ലയിൽ 2001- ൽ സ്ഥാപിതമായ സർക്കാർ പോളിടെക്നിക് ആണ് . ഈ പോളിടെൿനിക് പശ്ചിമ ബംഗാൾ സ്റ്റേറ്റ് കൌൺസിൽ ഓഫ് ടെക്നിക്കൽ എജുക്കേഷനുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. [1] ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ, ഫുഡ് പ്രൊസസിംഗ് ടെക്നോളജി, മെക്കാനിക്കൽ, സിവിൽ എൻജിനീയറിങ് എന്നീ വിഷയങ്ങളിൽ ഡിപ്ലോമ കോഴ്സുകളാണ് ഈ പോളിടെക്നിക്കിൽ നൽകുന്നത്.

Falakata Polytechnic
സ്ഥാപിതം2001
സ്ഥലംAlipurduar, West Bengal, India
വെബ്‌സൈറ്റ്http://www.falakatapolytechnic.in/

അവലംബം തിരുത്തുക

  1. "Affiliated Polytechnic with the West Bengal State Council of Technical Education". Archived from the original on 2017-06-27. Retrieved 2018-08-26.

ബാഹ്യ ലിങ്കുകൾ തിരുത്തുക