എട്ടാം നൂറ്റാണ്ടിലെ ഒരു ഹദീസ് പണ്ഡിതയായിരുന്നു ഫാത്വിമ അൽ ബതയാഹിയ എന്ന ഫാത്വിമ ബിൻത് ഇബ്റാഹിം ഇബ്ൻ മഹ്മൂദ് അൽ ബതൈഹിയ്യ[1][2].

ഫാത്വിമ അൽ ബതൈഹിയ
فاطمہ البطيحيہ
മതംഇസ്‌ലാം
Personal
ജനനംഅബ്ബാസിയ ഖിലാഫത്ത്
മരണംമദീന

ജീവിതരേഖ തിരുത്തുക

ദമാസ്കസിലായിരുന്ന സമയത്ത് സഹീഹ് ബുഖാരി പഠിപ്പിച്ചിരുന്ന ഫാത്വിമ അക്കാലത്തെ പ്രമുഖ പണ്ഡിതയായി അറിയപ്പെട്ടു. ഹജ്ജ് കാലങ്ങളിൽ അവരുടെ പഠനക്ലാസ്സുകളിലേക്ക് പ്രമുഖ പണ്ഡിതർ പോലും എത്തിച്ചേർന്നിരുന്നു[2].

വാർദ്ധക്യത്തിൽ മദീനയിലേക്ക് മാറിയ ഫാത്വിമ അൽ ബതൈഹിയ, മസ്ജിദുന്നബവിയിൽ തന്റെ വിദ്യാർത്ഥികളെ പഠിപ്പിച്ചുവന്നു[3][4].

അവലംബം തിരുത്തുക

  1. Aliyah, Zainab (2015-02-02). "Great Women in Islamic History: A Forgotten Legacy". Young Muslim Digest. Retrieved 18 February 2015.
  2. 2.0 2.1 Qazi, Moin (2015). Women In Islam- Exploring New Paradigms. Notion Press. ISBN 978-9384878030.
  3. Nadwi, Mohammad Akram (2007). Al Muhaddithat: the women scholars in Islam. London: Interface Publishers. p. 264.
  4. Suleman and, Mehrunisha; Rajbee, Afaaf. "The Lost Female Scholars of Islam". Emel magazine. Emel magazine. Retrieved 25 February 2015.
"https://ml.wikipedia.org/w/index.php?title=ഫാത്വിമ_അൽ_ബതൈഹിയ&oldid=3943005" എന്ന താളിൽനിന്ന് ശേഖരിച്ചത്