ഫാം ഖോ സോവായ്

വിളവെടുപ്പ് ഉത്സവം

ഫാം-ഖോ-സോവായ് (വിളവെടുപ്പ് ഉത്സവം) ബുഗൂൺ ജനതയുടെ പ്രശസ്തമായ ഉത്സവമാണ്. എല്ലാ വർഷവും സെപ്റ്റംബർ 10 ന് ആരംഭിക്കുന്ന ഈ ഉത്സവം ഒരു നിശ്ചിത തീയതിയിലാണ് ഇപ്പോൾ ആഘോഷിക്കുന്നത്.[1]ഫാം-ഖോ എന്നാൽ "പർവ്വതം" (ഫാം), "നദി" അല്ലെങ്കിൽ "ജലം" ("ഖോ" എന്നത് ഏതെങ്കിലും തരത്തിലുള്ള ജലത്തിന്റെ പോളിസെമിയാണ്). സ്ത്രീകളുടെ നിലനിൽപ്പിന് ആവശ്യമായ പ്രധാന ഘടകങ്ങളായി ബഗൂൺ ജനത ഇതിനെ കണക്കാക്കുന്നു.[2]

അവലംബം തിരുത്തുക

  1. "Bugun community celebrate Pham Kho-Sowail". Arunachal Times. 14 September 2017.
  2. "Bugun Tribes celebrates 4th Pham Kho-Sowail festival". Arunachal24.in. 13 September 2017.
"https://ml.wikipedia.org/w/index.php?title=ഫാം_ഖോ_സോവായ്&oldid=3485656" എന്ന താളിൽനിന്ന് ശേഖരിച്ചത്