ഫലകത്തിന്റെ സംവാദം:Infobox person

Latest comment: 3 വർഷം മുമ്പ് by Rojypala in topic Notable work

തർജ്ജിമ തിരുത്തുക

ഈ ഫലകത്തിൽ എല്ലാ പരാമീറ്റേഴ്സും ഇംഗ്ലീഷിൽ തന്നെയാണല്ലൊ വരുന്നത്. തർജ്ജിമ ചെയ്യാനുള്ള മാർഗനിർദേശങ്ങൾ എന്തെങ്കിലും ഉണ്ടോ? --ഹരി (സംവാദം) 06:35, 5 ഏപ്രിൽ 2018 (UTC)Reply

Notable work തിരുത്തുക

Notable work-ന് പ്രധാനസൃഷ്ടികൾ യോജിക്കുമോ?--ജോസഫ് 09:00, 12 ഓഗസ്റ്റ് 2020 (UTC)Reply

@991joseph: notable works എന്ന് സെർച്ച് ചെയ്താൽ പഴയതു കാണാം.--റോജി പാലാ (സംവാദം) 09:09, 12 ഓഗസ്റ്റ് 2020 (UTC)Reply
@Rojypala: അങ്ങനെയാണെങ്കിൽ പഴയത് തന്നെ ഉപയോഗിക്കാവുന്നതല്ലേ?--ജോസഫ് 09:47, 12 ഓഗസ്റ്റ് 2020 (UTC)Reply
പഴയ പരിഭാഷ ചേർത്ത് പുതുക്കിയിട്ടുണ്ട്. --ജോസഫ് 10:13, 12 ഓഗസ്റ്റ് 2020 (UTC)Reply
Status (disappeared status) കൂടി ബാക്കിയുണ്ട്. --ജോസഫ് 10:16, 12 ഓഗസ്റ്റ് 2020 (UTC)Reply
പഴയ ഫലകം അപ്ഡേറ്റ് ചെയ്താണ് മലയാളം നഷ്ടപ്പെടുത്തുന്നത്!--റോജി പാലാ (സംവാദം) 10:37, 12 ഓഗസ്റ്റ് 2020 (UTC)Reply
"Infobox person" താളിലേക്ക് മടങ്ങുക.