ഫലകത്തിന്റെ സംവാദം:2011/ഫെബ്രുവരി

Latest comment: 13 വർഷം മുമ്പ് by Anoopan

ഈ താളിൽ ഇപ്പോൾ തന്നെ വാർത്തകൾ ഓരോ ദിവസത്തിന്റെയും കീഴിൽ നിരത്തുകയാണല്ലോ. വാർത്തകളിൽ വീണ്ടും ദിവസം ( ഫെബ്രുവരി 14 എന്നിങ്ങനെ ) നൽകേണ്ട ആവശ്യമുണ്ടോ? --Anoopan| അനൂപൻ 15:01, 14 ഫെബ്രുവരി 2011 (UTC)Reply

ഇവിടെയും സംവദിച്ചിട്ടുണ്ട്.--റോജി പാലാ 15:14, 14 ഫെബ്രുവരി 2011 (UTC)Reply

ഇതു പോലെ ആയാലോ? ബാക്കി പണികൾ എളുപ്പമുണ്ട്.--റോജി പാലാ 15:18, 14 ഫെബ്രുവരി 2011 (UTC)Reply

ഫെബ്രുവരി 14 എന്നു മതി. 2011 ആണെന്ന് മുകളിൽ ഉണ്ടല്ലോ --Anoopan| അനൂപൻ 15:20, 14 ഫെബ്രുവരി 2011 (UTC)Reply
  - മാറ്റിയിട്ടുണ്ട് --Anoopan| അനൂപൻ 07:07, 15 ഫെബ്രുവരി 2011 (UTC)Reply
"2011/ഫെബ്രുവരി" താളിലേക്ക് മടങ്ങുക.