ഫലകത്തിന്റെ സംവാദം:യൂറോപ്യൻ രാഷ്ട്രങ്ങൾ

ഇംഗ്ലണ്ടിനു പകരം യുണിറ്റഡ് കിംഗ്‌ടം (അല്ലെങ്കില്‍ ഐക്യ രാജ്യം എന്നൊ മറ്റോ ആയിരിക്കില്ലേ അതിന്റെ ശരി).ഇംഗ്ലണ്ട് വെക്കുകയാണെങ്കില്‍ പിന്നെ വേള്‍സ്,സ്കോട്ട്‌ലാണ്ട്,വടക്കന്‍ അയര്‍ലാണ്ടും ചേര്‍ക്കണമല്ലൊ.മുരാരി (സംവാദം) 05:35, 5 ജൂണ്‍ 2007 (UTC)

"യൂറോപ്യൻ രാഷ്ട്രങ്ങൾ" താളിലേക്ക് മടങ്ങുക.