ഫലകം:Cite press release/doc
ഉപയോഗിക്കേണ്ട വിധം തിരുത്തുക
പൂർണ്ണ രൂപം തിരുത്തുക
{{cite press release |publisher= |date= |url= |format= |title= |accessdate= }}
നിർബന്ധമായും കൊടുത്തിരിക്കേണ്ട പരാമീറ്ററ് തിരുത്തുക
- title- സ്രോതസ്സിന്റെ തലക്കെട്ട്(title)
നിർബന്ധമില്ലാത്ത പരാമീറ്ററുകൾ തിരുത്തുക
- accessdate - സ്രോതസ്സിൽ നിന്നും വിവരം ശേഖരിച്ച തീയതി വർഷം-മാസം-ദിവസം എന്ന ക്രമത്തിൽ(YYYY-MM-DD) ഉപയോഗിക്കുക
ഉദാ: accessdate=2006-12-30
- date: വിവരസ്രോതസ്സിന്റെ പ്രസിദ്ധീകരണ തീയതി വർഷം-മാസം-ദിവസം എന്ന ക്രമത്തിൽ
- url - സ്രോതസ്സിന്റെ യു.ആർ.എൽ
- format: സ്രോതസ്സിന്റെ ഫോർമാറ്റ് ഉദാ:PDF. ഇതു ഒഴിവാക്കിയാൽ HTML എന്ന് സങ്കൽപം.
- publisher: പ്രസാധകർ ഉണ്ടെങ്കിൽ ആ വിവരം