പ്ലാറ്റിപസ് ഒരു അർദ്ധ - ജലസസ്തനി ആണ്. താസ്മാനിയ ഉൾപ്പെടെ പൂർവ‌ ഓസ്ട്രേലിയയിൽ കണ്ടുവരുന്നു. പ്രസവിക്കുന്നതിനുപകരം മുട്ടയിടുന്ന രണ്ട് സസ്തനികളിലൊന്നാണ്‌ (മറ്റേത് എക്കിഡ്ന) പ്ലാറ്റിപസ്(അറബി:خلد الماء ഹുൽദുൽമാ റൂസി:утконос ഉത്കനൊസ്).

പ്ലാറ്റിപസ്
Temporal range: 66–0 Ma അന്ത്യ ക്രിറ്റേഷ്യസ് മുതൽ ഇങ്ങോട്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Ornithorhynchus

Species:
O. anatinus
Binomial name
Ornithorhynchus anatinus
(Shaw, 1799)
Platypus range
(blue — native, red — introduced)

വിഷമുള്ള ഏക സസ്തനം ഈ ജീവിയാണ്. ആൺ പ്ലാറ്റിപസിന്റെ കൽ മുട്ടിൽ കാണുന്ന മുള്ളുപോലുള്ള അവയവം തുടയിലെ വിഷസഞ്ചിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്.[1]

ഇവകൂടി കാണുക തിരുത്തുക

ആധാരഗ്രന്ഥങ്ങൾ തിരുത്തുക

Books
  • Augee, Michael L. Platypus. World Book Encyclopedia. 2001 ed.
  • Burrell, Harry The Platypus. Adelaide: Rigby, 1974. ISBN 0-85179-521-8
  • Fleay, David H. Paradoxical Platypus: Hobnobbing with Duckbills. Jacaranda Press, 1980. ISBN 0-7016-1364-5.
  • Grant, Tom The platypus: a unique mammal. Sydney: University of New South Wales Press, 1995. ISBN 0-86840-143-9.
  • Griffiths, Mervyn. The Biology of the Monotremes. Academic Press, 1978.
  • Hutch, Michael and McDade, Melissa C., eds. Grzimek's Animal Life Encyclopedia; Volume 12. Detroit: Gale, 2004.
  • Marshall, Ben "The Amazing Duckbilled Platypus" New York Publishers Inc. 2002 ed
  • Moyal, Ann. Platypus: The Extraordinary Story of How a Curious Creature Baffled the World. Smithsonian Books, 2001. ISBN 1-56098-977-7.
  • Strahan, R. The Mammals of Australia. New South Wales: Reed Books, 1995.
Documentary

ബാഹ്യകണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. പേജ് 310, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
"https://ml.wikipedia.org/w/index.php?title=പ്ലാറ്റിപസ്&oldid=3124031" എന്ന താളിൽനിന്ന് ശേഖരിച്ചത്