പ്രിസില്ല ആൻ (ജനനം: പ്രിസില്ല നതാലി ഹാർട്ട്‌റാഫ്റ്റ്; മാർച്ച് 9, 1984) ഒരു അമേരിക്കൻ ഗായികയും ഗാനരചയിതാവും വിവിധ വാദ്യോപകരണവിദഗ്ധയുമാണ്. 2008-ൽ EMI-യുടെ ബ്ലൂ നോട്ട് റെക്കോർഡ്‌സിന് വേണ്ടി ജോയി വാറോങ്കർ നിർമ്മിച്ച ആദ്യ ആൽബമായ എ ഗുഡ് ഡേയിൽ നിന്ന് "ഡ്രീം" എന്ന സിംഗിൾ അവർ പുറത്തിറക്കി. പെൻസിൽവാനിയയിൽ വളർന്ന പ്രിസില്ല ഹൈസ്‌കൂൾ ബിരുദം നേടിയ ശേഷം കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിലേക്ക് താമസം മാറുകയും തൻറെ മാതാവിൻറെ കൊറിയൻ ആദ്യനാമം സ്വീകരിച്ചുകൊണ്ട് ഒരു സംഗീത ജീവിതത്തിലധിഷ്ടിതമായ ജീവിത പാത പിന്തുടരാൻ ആരംഭിക്കുകയും ചെയ്തു.

പ്രിസില്ല ആൻ
Ahn performing at the Unsung Heroes tribute in January 2017.
Ahn performing at the Unsung Heroes tribute in January 2017.
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംപ്രിസില്ല നതാലി ഹാർട്ട്‌റാഫ്റ്റ്
ജനനം (1984-03-09) മാർച്ച് 9, 1984  (40 വയസ്സ്)
ഫോർട്ട് സ്റ്റിവാർട്ട് ജോർജിയ, യു.എസ്.
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)
  • Vocals
  • guitar
  • piano
  • melodica
  • harmonica
  • ukulele
  • banjo
വർഷങ്ങളായി സജീവം2003–present
ലേബലുകൾബ്ലൂ നോട്ട്
വെബ്സൈറ്റ്www.priscillaahn.world

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=പ്രിസില്ല_ആൻ&oldid=3752806" എന്ന താളിൽനിന്ന് ശേഖരിച്ചത്