പ്രിയസഖി രാധ

1982ലെ മലയാള ചലച്ചിത്രം

1982ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് പ്രീയസഖി രാധ. കെ. പി. പിള്ള സംവിധാനം ചെയ്ത് അമ്പലത്തറ ദിവാകരൻ നിർമ്മിച്ച ചലച്ചിത്രമാണിത്. ലക്ഷ്മി, പ്രതാപ് പോത്തൻ, എംജി സോമൻ, പ്രിയ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. വി. ദക്ഷിണാമൂർത്തിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചത്. [1] [2] [3]

പ്രിയസഖി രാധ
സംവിധാനംകെ.പി. പിള്ള
നിർമ്മാണംഅമ്പലത്തറ ദിവാകരൻ
സ്റ്റുഡിയോഎച്ച്.ഡി. കംബൈൻസ്
വിതരണംHD Combines
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

ഗാനങ്ങൾ തിരുത്തുക

ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് വി. ദക്ഷിണാമൂർത്തിയാണ് സംഗീതം നൽകിയിരിക്കുന്നത്.

നം ഗാനം ഗായകർ വരികൾ
1 "അകലെ നിന്നെ ഞാൻ" കെ ജെ യേശുദാസ് ശ്രീകുമാരൻ തമ്പി
2 "ചിരിയുടെ കവിത" പി.സുശീല ശ്രീകുമാരൻ തമ്പി
3 "സിന്ദൂരം പൂശി" വാണി ജയറാം ശ്രീകുമാരൻ തമ്പി
4 "വിളിച്ചാൽ കേൾക്കാതെ" കെ ജെ യേശുദാസ് ശ്രീകുമാരൻ തമ്പി

അവലംബങ്ങൾ തിരുത്തുക

  1. "Priyasakhi Raadha". www.malayalachalachithram.com. Retrieved 2014-10-16.
  2. "Priyasakhi Raadha". malayalasangeetham.info. Retrieved 2014-10-16.
  3. "Preeyasakhi Radha". spicyonion.com. Archived from the original on 16 October 2014. Retrieved 2014-10-16.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പ്രിയസഖി_രാധ&oldid=3971152" എന്ന താളിൽനിന്ന് ശേഖരിച്ചത്