പ്രമുഖനായ മലയാള സാഹിത്യ വിമർശകനാണ് പ്രസന്നരാജൻ.

പ്രസന്നരാജൻ

ജീവിതരേഖ തിരുത്തുക

ഗവണ്മെന്റ്‌ കോളജ്‌ അദ്ധ്യാപകൻ. സാഹിത്യവിമർശകൻ.

കൃതികൾ തിരുത്തുക

ലീലാകാവ്യം വീണ്ടും പരിശോധിക്കുമ്പോൾ (1979), കേരളകവിതയിലെ കലിയും ചിരിയും (1992), തേനും വയമ്പും (1995).

പുരസ്കാരം തിരുത്തുക

കേരളകവിതയിലെ കലിയും ചിരിയും എന്ന ഗ്രന്ഥത്തിന്‌ 1993-ലെ കേരള സാഹിത്യ അക്കാദമിയുടെ അവാർഡ്‌ ലഭിച്ചു. തേനും വയമ്പും 1995-ലെ എസ്‌.ബി.ഐ. അവാർഡ്‌ നേടി[1].

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-19. Retrieved 2012-08-06.

അധിക വായനയ്ക്ക് തിരുത്തുക

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പ്രസന്നരാജൻ&oldid=3638160" എന്ന താളിൽനിന്ന് ശേഖരിച്ചത്