ആർ സോമനാഥ് കഥ എഴുതി ശ്രീകുമാരൻ തമ്പി തിരക്കഥയും സംഭാഷണവുമെഴുതി ജെ. ശശികുമാർ സംവിധാനം ചെയ്ത് 1975 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് പ്രവാഹം [1].ആർ സോമനാഥ് നിർമ്മിച്ച് ഈ ചിത്രത്തിൽ പ്രേം നസീർ, വിധുബാല, അടൂർ ഭാസി, പ്രേമ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.ശ്രീകുമാരൻ തമ്പി ഗാനങ്ങളെഴുതി എം.കെ. അർജ്ജുനൻ സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. [2] [3] തമിഴ് ചലച്ചിത്രം തായില്ല പിള്ളയുടെ റീമേക്കാണ് ഈ ചലച്ചിത്രം.[4]

പ്രവാഹം
സംവിധാനംജെ. ശശികുമാർ
നിർമ്മാണംആർ സോമനാഥ്
രചനആർ സോമനാഥ്
തിരക്കഥശ്രീകുമാരൻ തമ്പി
സംഭാഷണംശ്രീകുമാരൻ തമ്പി
അഭിനേതാക്കൾപ്രേം നസീർ
വിധുബാല
അടൂർ ഭാസി
പ്രേമ
സംഗീതംഎം.കെ. അർജ്ജുനൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംജെ.ജി വിജയൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോസൂര്യ പിക്ചേഴ്സ്
വിതരണംസൂര്യ പിക്ചേഴ്സ്
റിലീസിങ് തീയതി
  • 7 ഫെബ്രുവരി 1975 (1975-02-07)
രാജ്യം ഇന്ത്യ
ഭാഷമലയാളം

താരനിര[5] തിരുത്തുക

ക്ര.നം. താരം വേഷം
1 പ്രേംനസീർ
2 വിധുബാല
3 വിൻസന്റ്
4 അടൂർ ഭാസി
5 ശങ്കരാടി
6 ടി.എസ്. മുത്തയ്യ
7 ശ്രീലത നമ്പൂതിരി
8 റീന
9 പ്രേമ
10 ജയൻ
11 ബഹദൂർ
12 ജോസ് പ്രകാശ്
13 തൃശൂർ രാജൻ
14 കവിയൂർ പൊന്നമ്മ
15 മീന
16 ബേബി സുമതി
17 മാസ്റ്റർ രഘു

പാട്ടരങ്ങ്[6] തിരുത്തുക

ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം :എം.കെ. അർജ്ജുനൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ചന്ദനം വളരും കെ ജെ യേശുദാസ്
2 ഇപ്പോഴുമെനിക്കൊരു മയക്കം എൽ.ആർ. ഈശ്വരി
3 ലൈഫ്‌ ഇസ്‌ വണ്ടർഫുൾ പി. ജയചന്ദ്രൻ
4 മാവിന്റെ കൊമ്പിലിരുന്നൊരു കെ ജെ യേശുദാസ് വാണി ജയറാം
5 സ്നേഹഗായികേ കെ ജെ യേശുദാസ് നടഭൈരവി
6 സ്നേഹത്തിൻ പൊൻവിളക്കേ കെ ജെ യേശുദാസ്


അവലംബം തിരുത്തുക

  1. "പ്രവാഹം (1975)". spicyonion.com. Retrieved 2019-01-02.
  2. "പ്രവാഹം (1975)". www.malayalachalachithram.com. Retrieved 2019-01-02.
  3. "പ്രവാഹം (1975)". malayalasangeetham.info. Retrieved 2019-01-02.
  4. http://oldmalayalam.blogspot.in/2010/12/original-tamil-malayalam-remake-nalla.html
  5. "പ്രവാഹം (1975)". www.m3db.com. Retrieved 2019-01-28. {{cite web}}: Cite has empty unknown parameter: |1= (help)
  6. "പ്രവാഹം (1975)". malayalasangeetham.info. Archived from the original on 6 ഒക്ടോബർ 2014. Retrieved 24 ജനുവരി 2019.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

യൂറ്റ്യൂബിൽ കാണുക തിരുത്തുക

പ്രവാഹം

"https://ml.wikipedia.org/w/index.php?title=പ്രവാഹം&oldid=3638149" എന്ന താളിൽനിന്ന് ശേഖരിച്ചത്