പ്രമാണത്തിന്റെ സംവാദം:Water Cooling.JPG

Latest comment: 15 വർഷം മുമ്പ് by Challiyan

ഇതാണോ വാട്ടർ കൂളിങ്ങ്? --ചള്ളിയാൻ ♫ ♫ 17:41, 1 ഫെബ്രുവരി 2009 (UTC)Reply

അഗ്നിയിലേക്ക് വെള്ളം ഒഴിച്ച് നീരാവിയാക്കി തീയുടെ ചൂട് കുറക്കുന്ന അഗ്നിശമനത്തിന്റെ ഒന്നാമത്തെ പടിയാണ് തണുപ്പിക്കൽ(cooling by water). അതിന് ദൂരെ നിന്നും ശക്തിയായി വെള്ളം ചീറ്റുന്നു. വെള്ളം ചീറ്റുന്നകുഴലിൽ cooling,spraying എന്നീ രണ്ടു രീതിയിൽ വെള്ളം തെറിപ്പിക്കുന്നതിനുള്ള് സംവിധാനമുണ്ട്. noble 04:07, 2 ഫെബ്രുവരി 2009 (UTC)Reply

Cooling by Water ശരിയായിരിക്കാം. പക്ഷെ വാട്ടർ കൂളിങ്ങ് എന്നാൽ വെള്ളത്തെ തണുപ്പിക്കലാൺ--ചള്ളിയാൻ ♫ ♫ 16:37, 2 ഫെബ്രുവരി 2009 (UTC)Reply

"Water Cooling.JPG" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.