പ്രമാണത്തിന്റെ സംവാദം:Prajamandalam ministers 1948.jpg

Latest comment: 13 വർഷം മുമ്പ് by Kiran Gopi

പകർപ്പാവകാശ കാലാവധി കഴിഞ്ഞതല്ലേ? --Challiovsky Talkies ♫♫ 11:12, 19 ജനുവരി 2011 (UTC)Reply

1951നു മുൻപ് ഇന്ത്യയിൽ പ്രകാശനം ചെയ്തിട്ടുണ്ടങ്കിൽ ഇന്ത്യയിൽ പൊതുസഞ്ചയത്തിൽ വരും. --കിരൺ ഗോപി 15:33, 19 ജനുവരി 2011 (UTC)Reply

ഇന്ത്യയിലും യു.എസിലും പൊതുസഞ്ചയത്തിലായാലല്ലേ സ്വതന്ത്രപ്രമാണമാകുകയുള്ളൂ. --Vssun (സുനിൽ) 02:43, 21 ജനുവരി 2011 (UTC)Reply

അതെ 1951നു മുൻപ് ഇന്ത്യയിൽ പൊതു സഞ്ചയത്തിലാണങ്കിൽ(പ്രമാണം പ്രകാശനം ചെയ്തു എന്ന് ഉറപ്പാക്കണം) {{PD-India}} ഉപയോഗിക്കാമല്ലോ? --കിരൺ ഗോപി 03:38, 21 ജനുവരി 2011 (UTC)Reply
"Prajamandalam ministers 1948.jpg" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.